Webdunia - Bharat's app for daily news and videos

Install App

അജിത്തിനൊപ്പവും തൃഷ തന്നെ, ഗുഡ് ബാഡ് ആൻഡ് അഗ്ലിയിൽ നായികയാകുന്നു

അഭിറാം മനോഹർ
ഞായര്‍, 27 ഒക്‌ടോബര്‍ 2024 (16:45 IST)
അജിത് കുമാര്‍ നായകനാകുന്ന പുതിയ സിനിമയായ ഗുഡ് ബാഡ്  അഗ്ലിയില്‍ നായികയായി തൃഷ എത്തുന്നു. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനായി തൃഷയും ജോയിന്‍ ചെയ്തതായുള്ള അപ്‌ഡേറ്റാന് പുറത്തുവരുന്നത്. സ്‌പെയിനിലാണ് നിലവില്‍ സിനിമയുടെ ഷൂട്ട് പുരോഗമിക്കുന്നത്. പ്രസന്ന, അര്‍ജുന്‍ ദാസ്, രാഹുല്‍ ദേവ്, സുനില്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.
 
 അതേസമയം അജിത് നായകനാകുന്ന വിടാമുയര്‍ച്ചി പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തും. ഈ സിനിമയിലും തൃഷ തന്നെയാണ് നായികയാകുന്നത്. ഇതാദ്യമായാണ് അജിത് സിനിമകളില്‍ തുടര്‍ച്ചയായി ഒരേ നടി 2 തവണ നായികയായി എത്തുന്നത്. മഗിഴ് തിരുമേനിയാണ് വിടാമുയര്‍ച്ചിയുടെ സംവിധായകന്‍. വിജയ് രാഷ്ട്രീയത്തില്‍ സജീവമാകുന്ന സാഹചര്യത്തില്‍ വിടാമുയര്‍ച്ചി വിജയമായി മാറിയാല്‍ അജിത്തിന്റെ താരമൂല്യം വര്‍ധിപ്പിക്കുന്നതിന് അത് ഇടയാക്കും. അതേസമയം ഗുഡ് ബാഡ് ആന്‍ഡ് അഗ്ലി എന്ന സിനിമയ്ക്ക് ശേഷം അജിത് സിനിമയില്‍ നിന്നും താത്കാലിക അവധി എടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കാര്‍ റേസിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് താരം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഒരുങ്ങുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Operation Spider Web: യുദ്ധതന്ത്രമാകെ മാറ്റുന്ന യുക്രെയ്‌ന്റെ ഡ്രോണ്‍ വാര്‍ ഫെയര്‍, ഓപ്പറേഷന്‍ സ്‌പൈഡര്‍ വെബിന്റെ പ്രാധാന്യമെന്ത്

ശസ്ത്രക്രിയയ്ക്ക് ശേഷം മുന്‍ കളക്ടര്‍ എം നന്ദകുമാര്‍ കോമയിലായി; തിരുവനന്തപുരത്ത് സര്‍ജനെതിരെ കേസെടുത്തു

എറണാകുളം പെരുമ്പാവൂരിൽ 2 ദിവസം മുൻപ് കാണാതായ 18 കാരിയുടെ മൃതദേഹം കണ്ടെത്തി

ഇനി അങ്കണവാടിയില്‍ ബിരിയാണിയും; കുട്ടികള്‍ക്കുള്ള ഭക്ഷണ മെനു പരിഷ്‌കരിച്ചു

കൊല്ലത്ത് മുടി വെട്ടിയിലെന്ന കാരണത്താല്‍ വിദ്യാര്‍ഥികളായ 14 പേരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി; മഴ നനഞ്ഞു നിന്നെന്ന് കുട്ടികളുട പരാതി

അടുത്ത ലേഖനം
Show comments