Webdunia - Bharat's app for daily news and videos

Install App

ട്വിലൈറ്റ് താരം ഗ്രിഗറി ടൈറെയിനും കാമുകിയും വീടിനുള്ളിൽ മരിച്ച നിലയിൽ

Webdunia
ബുധന്‍, 20 മെയ് 2020 (15:42 IST)
ട്വിലൈറ്റ് സിനിമയിലൂടെ ലോകപ്രശസ്‌തനായ ഹോളിവുഡ് താരം നടന്‍ ഗ്രിഗറി ടൈറെയ് ബോയിസിനെ അമേരിക്കയിലെ ലാസ് വിഗാസിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.നടന്റെ മരണം അമേരിക്കൻ മാധ്യമമായ യുഎസ് ടുഡെ സ്ഥിരീകരിച്ചു. 30 വയസ്സായിരുന്നു.
 
ട്വിലൈറ്റിലെ ടൈലർ ക്രൗളി എന്ന കഥാപാത്രമാണ് ഗ്രിഗറി അവതരിപ്പിച്ചത്.മേയ് 13-ന് വൈകീട്ട് 5 മണിക്കാണ് ഗ്രിഗറിയുടെയും കാമുകിയായ നതാലി അഡേപൗവിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.മരണകാരണം എന്തെന്നത് വ്യക്തമല്ല.
 
ബെല്ല സ്വാനും റോബർട്ട് പാറ്റിൻസണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ട്വിലൈറ്റ് 2008ൽ ലോകമാകെ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.കാതറിൻ ഹാർഡ്വിക്കാണ് സിനിമ സംവിധാനം ചെയ്‌തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

വീണ്ടും നാണകെട്ട് അന്‍വര്‍; പ്രകടനത്തിനു പണം കൊടുത്ത് ആളെ ഇറക്കിയെന്ന് ആക്ഷേപം

സ്കൂൾ തല പിന്നോക്ക വിഭാഗം വിദ്യാർഥികൾക്ക് പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതികൾക്ക് അപേക്ഷിക്കാം

തഗ് ലൈഫ് കര്‍ണാടകയില്‍ നിരോധിക്കുന്നത് നിയമവിരുദ്ധം; ഹൈക്കോടതിയെ സമീപിച്ച് കമല്‍ഹാസന്‍

നവ കേരള സദസിന്റെ പേരില്‍ മന്ത്രി റിയാസ് കരാറുകാരില്‍ നിന്ന് പണപ്പിരിവ് നടത്തി; തെളിവ് കൈയില്‍ ഉണ്ടെന്ന് പി വി അന്‍വര്‍

കേരളം കൃത്യമായി കോവിഡ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുകൊണ്ടാണ് കേസുകള്‍ വര്‍ധിക്കുന്നതെന്ന് ആരോഗ്യ മന്ത്രി

അടുത്ത ലേഖനം
Show comments