Webdunia - Bharat's app for daily news and videos

Install App

അതെല്ലാം ചുമ്മാ തമാശകളല്ലെ, ട്രോളുകൾക്കൊടുവിൽ സൗഹൃദം പങ്കുവെച്ച് അർജുനും അമ്പിളിയും

Webdunia
ബുധന്‍, 20 മെയ് 2020 (13:41 IST)
യൂട്യൂബ് വീഡിയോയിലെ ട്രോളുകളിലൂടെ അതിവേഗം ശ്രദ്ധേയനായ ആളാണ് അർജുൻ എന അർജ്യൂ.ടിക്‌ടോകിൽ വരുന്ന വീഡിയോകളെ ട്രോൾ ചെയ്‌ത് രംഗത്ത് വന്ന അർജ്യുവിനെ അതിവേഗത്തിലാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പത്തും പതിനഞ്ചും ലക്ഷം ഫോളോവേഴ്‌സും കടന്നു കുതിച്ചുകൊണ്ടിരിക്കുകയാണ് പുതിയ യൂട്യൂബ് സെൻസേഷൻ. 
 
അർജ്യുവിന്റെ വീഡിയോയിൽ ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങിയത് അമ്പിളി എന്ന ടിക്‌ടോക്കറായിരുന്നു.വീഡിയോ വൈറലായതിന് ശേഷം അമ്പിളി ഇതിന് പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. എന്നാൽ പ്രശ്‌നം അർജുൻ വിരോധികളും അർജുൻ ഫാൻസുകാരും ഏറ്റെടുത്തതോടെ പരസ്‌പരം ചെളിവാരിയെറിയുന്ന തരത്തിലേക്ക് പ്രശ്നം വഷളായി. എന്നാൽ ഇപ്പോൾ തങ്ങൾ തമ്മിൽ പ്രശ്‌നങ്ങൾ യാതൊന്നുമില്ലെന്ന് വ്യക്തമാക്കി ഒരുമിച്ചെത്തിയിരിക്കുകയാണ് ഇരുവരും.ലൈറ്റ് ആന്‍ഡ് ലൈഫ് എന്ന യുട്യൂബ് ചാനലാണ് ഇരുവരെയും ഒന്നിപ്പിച്ചത്.
 
ട്രോളുകൾ ഒരു തമാശക്ക് ചെയ്യുന്നതാണെന്നും ഒരു വീഡിയോ കഴിയുമ്പോൾ അതവിടെ തീർന്നെന്നും വ്യക്തിജീവിതത്തിലേക്ക് അത് വലിച്ചിഴക്കരുതെന്നും ബുദ്ധിമുട്ടുകൾ നേരിട്ടതിൽ ക്ഷമ ചോദിക്കുന്നുവെന്നും അർജുൻ പറഞ്ഞു.കളിയാക്കലുകൾ വ്യക്തിപരമായ അധിക്ഷേപങ്ങൾ ആക്കരുതെന്നും അർജുൻ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കോട്ടയത്ത് പഞ്ചായത്ത് യുഡി ക്ലര്‍ക്കിനെ കാണാതായി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് : 45 ലക്ഷം തട്ടിയ യുവതി പിടിയിൽ

ഏപ്രില്‍ 1 മുതല്‍ കേന്ദ്ര സര്‍ക്കാരിന് നിങ്ങളുടെ വാട്ട്സ്ആപ്പ് സന്ദേശങ്ങളും ഇമെയിലുകളും കാണാന്‍ കഴിയും; ഇക്കാര്യങ്ങള്‍ അറിയണം

സ്വർണ്ണവ്യപാരിയെ ആക്രമിച്ച് ഒന്നേമുക്കാൽ കോടിയുടെ സ്വർണ്ണം കവർന്ന കേസിലെ മുഖ്യ പ്രതി പിടിയിൽ

മാസപ്പടിയില്‍ വിജിലന്‍സ് അന്വേഷണമില്ല; പുനഃപരിശോധന ഹര്‍ജി ഹൈക്കോടതി തള്ളി

അടുത്ത ലേഖനം
Show comments