Webdunia - Bharat's app for daily news and videos

Install App

ഉണ്ണി മുകുന്ദന്‍ പഞ്ചപാവം, സൈജു കുറുപ്പ് അങ്ങനെയല്ല !

കെ ആര്‍ അനൂപ്
ബുധന്‍, 27 ജനുവരി 2021 (22:49 IST)
കഴിഞ്ഞ ദിവസം പുറത്തുവന്ന മേപ്പടിയാൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്. മോഹൻലാൽ, ദുൽഖർ സൽമാൻ, പൃഥ്വിരാജ് എന്നിവർ ചേർന്നാണ് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. അതേസമയം പോസ്റ്ററിൽ ചില രസകരമായ കണ്ടെത്തലുമായി ആരാധകരും എത്തിയിരിക്കുകയാണ്.
 
ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ തനി നാട്ടിൻപുറത്തുകാരനായാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്. ജയകൃഷ്ണൻ എന്നാണ് അദ്ദേഹത്തിൻറെ കഥാപാത്രത്തിൻറെ പേര്. ഉണ്ണിമുകുന്ദൻ, സൈജു കുറുപ്പ്, കോട്ടയം രമേശ് എന്നിവരടങ്ങുന്ന പോസ്റ്റർ ആണ് പുറത്തുവന്നത്. ഈ ചിത്രത്തിലെ മൂന്ന് കഥാപാത്രങ്ങളും മൂന്നു തരത്തിലുള്ള ചായകൾ ആണ് കുടിക്കുന്നത്. 
 
പാൽ ചായ കുടിക്കുന്ന ഉണ്ണിമുകുന്ദനും കട്ടൻ ചായ കുടിക്കുന്ന സൈജു കുറുപ്പും നല്ല സ്ട്രോങ്ങ് ചായ കുടിക്കുന്ന കോട്ടയം രമേശിനെയുമാണ് പോസ്റ്ററിൽ കാണുന്നത്. ഇത് സിനിമയിലെ കഥാപാത്രങ്ങളുടെ സ്വഭാവത്തെ സൂചിപ്പിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്. പാൽ ചായ കുടിക്കുന്ന ഉണ്ണിമുകുന്ദൻ നിഷ്കളങ്കനായ ഒരു കഥാപാത്രത്തെ ആയിരിക്കും അവതരിപ്പിക്കുക എന്നും അവർ പറയുന്നു. എന്തായാലും ഈ സിനിമയുടെ പുതിയ വിവരങ്ങൾക്കായി കാത്തിരിക്കാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ചൈനീസ് ഭീഷണിക്ക് വഴങ്ങുന്നു, മോദി സർക്കാരിന്റെ നട്ടെല്ലില്ലായ്മ'; രൂക്ഷ വിമർശനവുമായി കോൺഗ്രസ്

പാക് അധീന കശ്‌മീരിൽ 2 പാക് സൈനികരെ അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തി

സ്വപ്ന സുരേഷിന്റെ പരാതി; മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യം

Himachal Pradesh: ഇന്ത്യയുടെ ഭൂപടത്തിൽ നിന്ന് ഹിമാചൽ പ്രദേശ് അപ്രത്യക്ഷമാകുന്ന ദിവസം വിദൂരമല്ല; മുന്നറിയിപ്പ് നൽകി സുപ്രീം കോടതി

Rahul Mankoottathil: ഗർഭഛിദ്രം നടത്താൻ രാഹുൽ മാങ്കൂട്ടത്തിൽ നിർബന്ധിച്ച പെൺകുട്ടിയുടെ മൊഴിയെടുക്കും

അടുത്ത ലേഖനം
Show comments