Webdunia - Bharat's app for daily news and videos

Install App

ശ്രദ്ധ നേടി പുതുമുഖങ്ങളുടെ "കൂറ" ട്രെയിലർ

Webdunia
വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (18:12 IST)
വൈശാഖ് ജോജൻ സംവിധാനം ചെയ്യുന്ന കൂറ എന്ന പുതിയ സിനിമയുടെ ട്രെയിലർ പുറത്തുവിട്ടു. വൈശാഖ് ജോജൻ തന്നെ തിരക്കഥയും കഥയും നിർവഹിച്ച ചിത്രത്തിൽ കീർത്തി ആനന്ദ്, വാർത്തിക് എന്നീ പുതുമുഖതാരങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
മുപ്പതോളം പുതുമുഖങ്ങളാണ്  കൂറ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരിയില്‍ എത്തുന്നത്. പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ പ്രൊ. ശോഭീന്ദ്രൻ ചിത്രത്തിൽ ഒരു ശ്രദ്ധേയമായ വേഷത്തിലെത്തുന്നു. കൂറയെ ഭക്ഷണമാക്കുന്ന ജെൻസി ജെയ്‍സൺ എന്ന കേന്ദ്രകഥാപാത്രത്തിനെ കുറിച്ചുള്ള ആകാംക്ഷയും ആവേശവും ജനിപ്പിക്കുന്നതാണ് ചിത്രത്തിന്റെ ട്രെയിലർ. സ്ട്രീമിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ പുറത്തിറങ്ങിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments