Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിൽ റിലീസിനൊരുങ്ങി ദളപതി ചിത്രം, വാരിസ് എത്തുന്നത് 400ലധികം സ്ക്രീനുകളിൽ

കേരളത്തിൽ റിലീസിനൊരുങ്ങി ദളപതി ചിത്രം, വാരിസ് എത്തുന്നത് 400ലധികം സ്ക്രീനുകളിൽ
, ചൊവ്വ, 10 ജനുവരി 2023 (20:22 IST)
കേരളത്തിൽ 400ലധികം സ്ക്രീനുകളിൽ റിലീസിനൊരുങ്ങി വിജയ് ചിത്രം വാരിസ്. റിലീസ് ദിനത്തിലെ ഭൂരിഭാഗം ഷോകളും ഹൗസ്ഫുള്ളായി കഴിഞ്ഞു. പുലർച്ചെ നാല് മണിക്കായിരിക്കും ചിത്രത്തിൻ്റെ ആദ്യ പ്രദർശനം നടക്കുക.
 
കേരളത്തിൽ വലിയ ആരാധകരുള്ള വിജയ് ചിത്രത്തിൻ്റെ ട്രെയ്‌ലറും ഗാനങ്ങളുമെല്ലാം വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. മാസ് ഫാമിലി എൻ്റർടൈനറായി ഒരുങ്ങുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക.  പ്രകാശ് രാജ്,ശരത് കുമാർ,ജയസുധ,ഖുശ്ബു,ശ്രീകാന്ത്,സംയുക്ത,യോഗി ബാബു,എസ് ജെ സൂര്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആറ് പ്ലോട്ടുകൾ അദ്ദേഹം പറഞ്ഞു. കമൽ ഹാസനുമായുള്ള കൂടിക്കാഴ്ചയെ പറ്റി അൽഫോൺസ് പുത്രൻ