Publish Date: Wed, 15 Sep 2021 (15:00 IST)
Updated Date: Wed, 15 Sep 2021 (15:03 IST)
ഷെയ്ന്‍ നിഗത്തിന്റെ വരാനിരിക്കുന്ന ചിത്രമാണ് 'വെയില്‍'. ടീം ഷൈന്‍ ടോം ചാക്കോയുടെ ജന്മദിനത്തോടനുബന്ധിച്ച് സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി. ചുണ്ടില്‍ സിഗരറ്റുമായി ആളുകള്‍ക്കിടയില്‍ ഇരിക്കുന്ന നടനെയാണ് കാണാനാകുന്നത്.
നവാഗതനായ ശരത്ത് മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമ നേരത്തെ
ഒ.ടി.ടി റിലീസ് ആകും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ചിത്രം തിയേറ്ററുകളില്‍ തന്നെ എത്തിക്കാനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്.