Webdunia - Bharat's app for daily news and videos

Install App

ബാക്കിയുള്ളവര്‍ പാന്‍ മസാല പരസ്യം ചെയ്യുമ്പോള്‍ അവന്‍ കോണ്ടത്തിന്റെ പരസ്യം തെരെഞ്ഞെടുത്തു, കാര്‍ത്തിക് ആര്യനെ പറ്റി വിദ്യാബാലന്‍

അഭിറാം മനോഹർ
വെള്ളി, 1 നവം‌ബര്‍ 2024 (15:08 IST)
Karthik aryan
ബോളിവുഡില്‍ ചുരുക്കം സിനിമകളിലൂടെ സ്വന്തമായ ഇരിപ്പിടം നേടിയെടുത്ത താരമാണ് കാര്‍ത്തിക് ആര്യന്‍. ബോളിവുഡിലെ മുന്‍ നിര താരങ്ങളെല്ലാം തന്നെ പാന്‍ മസാല പരസ്യങ്ങളില്‍ അഭിനയിക്കുമ്പോള്‍ അത്തരം പരസ്യങ്ങള്‍ ചെയ്യില്ലെന്ന് കാര്‍ത്തിക് ആര്യന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തന്റെ പുതിയ സിനിമയായ ഭൂല്‍ ഭുലയ്യയുടെ പ്രമോഷന്‍ പരിപാടിയിലും താരം ഇതിനെ പറ്റി സംസാരിച്ചു.
 
അതേസമയം പാന്‍ മസാല പരസ്യത്തിന് പകരം കോണ്ടം പരസ്യത്തിലാണ് കാര്‍ത്തിക് അഭിനയിച്ചതെന്നാണ് പ്രമോഷന്‍ പരിപാടിയിലുണ്ടായിരുന്ന വിദ്യാബാലന്‍ തമാശരൂപേണ പറഞ്ഞത്. താരങ്ങളുടെ ഈ രസകരമായ സംഭാഷണ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഭൂല്‍ ഭുലയ്യ 3 സിനിമയുടെ പ്രമോഷന്‍ പരിപാടിയ്ക്കിടെയായിരുന്നു സംഭവം. പാന്‍ മസാല നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ്. അതാണ് അത്തരം പരസ്യങ്ങള്‍ നിരസിച്ചത്. അവര്‍ ഒരുപാട് പ്രതിഫലം നല്‍കാന്‍ തയ്യാറായിരുന്നെങ്കിലും ഞാന്‍ തയ്യാറായിരുന്നില്ല. കാര്‍ത്തിക് ആര്യന്‍ പറഞ്ഞു. ഈ സമയത്താണ് കാര്‍ത്തിക് ആര്യന്‍ ചെയ്യുന്നത് കോണ്ടം പരസ്യങ്ങളാണെന്ന് വിദ്യാബാലന്‍ പറഞ്ഞത്. പാന്‍ മസാലയ്ക്ക് പിന്തുണ നല്‍കുന്നതിന് പകരം ഒരു ഹെല്‍ത്ത് പ്രൊഡക്ടെന്ന നിലയില്‍ കോണ്ടമാണ് കാര്‍ത്തിക് തിരെഞ്ഞെടുത്തതെന്നും സുരക്ഷയാണ് പ്രധാനമെന്നും വിദ്യാബാലന്‍ കൂട്ടിചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് 24മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 9 കൊവിഡ് മരണങ്ങള്‍; മൂന്നെണ്ണം കേരളത്തില്‍

ഇസ്രയേലില്‍ ഇറാന്‍ നടത്തിയത് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് ഇറാന്‍

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു

Israel vs Iran: ഞങ്ങള്‍ തിരിച്ചടിച്ചു, ഇസ്രയേലിന്റെ അയേണ്‍ ഡോം സംവിധാനം മറികടന്ന് ആക്രമണം; രണ്ടുംകല്‍പ്പിച്ച് ഇറാന്‍

ബിന്ദു നടത്തിപ്പുകാരി മാത്രം, അനാശാസ്യ കേന്ദ്രത്തിന്റെ ഉടമകള്‍ പൊലീസുകാര്‍; ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍ എത്തി !

അടുത്ത ലേഖനം
Show comments