Webdunia - Bharat's app for daily news and videos

Install App

ചിത്രീകരണത്തിനിടെ ബോട്ടുകൾ കൂട്ടിയിടിച്ചു, നടൻ വിജയ് ആൻ്റണിക്ക് ഗുരുതരമായ പരിക്ക്

Webdunia
ബുധന്‍, 18 ജനുവരി 2023 (16:21 IST)
സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നടൻ വിജയ് ആൻ്റണിക്ക് ഗുരുതരമായ പരിക്ക്. വിജയ് ആൻ്റണി സംവിധായകനായി അരങ്ങേറുന്ന പിച്ചൈക്കാരൻ 2 എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിനിടെ മലേഷ്യയിൽ വെച്ചാണ് സംഭവം. വെള്ളത്തിൽ വെച്ചുള്ള ആക്ഷൻ കൊറിയോഗ്രാഫിക്കിടെ 2 ബോട്ടുകൾ കൂട്ടിയിടിച്ചാണ് അപകടം. നടി കാവ്യ ഥാപ്പറും ബോട്ടിൽ ഉണ്ടായിരുന്നെങ്കിലും ഇവർക്ക് പരിക്ക് ഗുരുതരമല്ല. തിങ്കളാഴ്ചയായിരുന്നു സമ്മ്ഭവം.
 
ഇടിയുടെ ആഘാതത്തിൽ വിജയ് ആൻ്റണിയും കാവ്യയും വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് നിർമാതാവ് ധനഞ്ജയൻ ഗോവിന്ദ് മാധ്യമങ്ങളോട് പറഞ്ഞു. വിജയ് ആൻ്റണി ഓടിച്ചിരുന്ന ബോട്ട് നിയന്ത്രണം വിട്ട് മറ്റൊരു ബോട്ടിൽ ഇടിക്കുകയായിരുന്നു. ചിത്രത്തിൻ്റെ ക്യാമറാമാൻ അടക്കമുള്ളവരായിരുന്നു രണ്ടാമത്തെ ബോട്ടിൽ ഉണ്ടായിരുന്നത്. അപകടത്തിൽ വിജയ് ആൻ്റണിയുടെ തലയിലും ചുണ്ടിലും മുറിവുകളുണ്ട്. നിലവിൽ താരം ഐസിയുവിൽ നിരീക്ഷണത്തിലാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

അടുത്ത ലേഖനം
Show comments