Publish Date: Tue, 22 Jun 2021 (11:59 IST)
Updated Date: Tue, 22 Jun 2021 (12:01 IST)
വിജയുടെ പിറന്നാള്‍ ആഘോഷമാക്കുകയാണ് മലയാള സിനിമ ലോകത്തുള്ള പ്രമുഖരും. സംവിധായകന്‍ ഒമര്‍ ലുലുവും അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു.സൗത്ത് ഇന്ത്യയിലെ ഇപ്പോഴത്തെ കിംഗ് എന്നാണ് വിജയിനെ സംവിധായകന്‍ വിശേഷിപ്പിച്ചത്.
'സൗത്ത് ഇന്ത്യയിലെ ഇപ്പോഴത്തെ കിംഗ് ആരാന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളൂ. ഹാപ്പി ബര്‍ത്ത് ഡേ വിജയ് അണ്ണാ'- ഒമ്മര്‍ ലുലു കുറച്ചു.
നയന്‍താര, മീന തുടങ്ങി പ്രമുഖ താരങ്ങളെല്ലാം അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു.