Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടി സാമന്ത സിനിമ തിരക്കുകളിലേക്ക്

നടി സാമന്ത സിനിമ തിരക്കുകളിലേക്ക്

കെ ആര്‍ അനൂപ്

, ബുധന്‍, 30 നവം‌ബര്‍ 2022 (11:14 IST)
നടി സാമന്ത സിനിമ തിരക്കുകളിലേക്ക്.വിജയ് ദേവരകൊണ്ടയുടെ 'ഖുഷി' ഒരുങ്ങുകയാണ്. ഡിസംബർ രണ്ടാം വാരത്തോടെ നടി ടീമിനൊപ്പം ചേരുമെന്നാണ് കേൾക്കുന്നത്.
 
ഹൈദരാബാദിലാണ് ചിത്രീകരണം.
ആദ്യ ഷെഡ്യൂൾ കാശ്മീരിൽ നേരത്തെ പൂർത്തിയായിരുന്നു.
 
ഡിസംബർ 23ന് റിലീസ് പ്രഖ്യാപിച്ച സിനിമയ്ക്ക് ഇതേ ദിവസം പ്രദർശനത്തിന് എത്താൻ സാധിക്കില്ല. മയോസിറ്റിസ് ചികിത്സയ്ക്കായി സാമന്തയ്ക്ക് യുഎസിലേക്ക് പോകേണ്ടി വന്നതിനാൽ ഷൂട്ടിംഗ് ഇനിയും ബാക്കിയാണ്. 2023 പകുതിയോടെ മാത്രമേ ചിത്രം പ്രദർശനത്തിന് എത്തുകയുള്ളൂ.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിലീസ് പ്രഖ്യാപിച്ച് ആന്റണി വര്‍ഗീസിന്റെ 'ഓ മേരി ലൈല',മുഴുനീള ക്യാമ്പസ് ചിത്രം