Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഹപ്രവർത്തകയെ പീഡിപ്പിച്ചതിന് നടൻ വിജയ് റാസ് അറസ്റ്റിൽ

സഹപ്രവർത്തകയെ പീഡിപ്പിച്ചതിന് നടൻ വിജയ് റാസ് അറസ്റ്റിൽ
മുംബൈ , ചൊവ്വ, 3 നവം‌ബര്‍ 2020 (19:37 IST)
മുംബൈ: സഹ പ്രവർത്തകയെ പീഡിപ്പിച്ച കുറ്റത്തിന് നടനും സംവിധായകനുമായ വിജയ് റാസ് അറസ്റ്റിൽ. പീഡനത്തിനിരയായ യുവതിയുടെ പരാതിയെ തുടർന്ന് മഹാരാഷ്ട്രയിലെ ​ഗോണ്ടിയയിൽ നിന്നാണ് ന‌ടനെ അറസ്റ്റ് ചെയ്തത്.
 
വിദ്യാ ബാലൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷേർണി എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് സംഭവം. മധ്യപ്രദേശിൽ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കെയാണ് അണിയറ പ്രവർത്തകരിൽ ഒരാളായ യുവതിയെ വിജയ് പീഡിപ്പിച്ചത്. കെക്യു, മൺസൂൺ മാംഗോസ് തുടങ്ങിയ മലയാള ചിത്രങ്ങളിലും വിജയ് റാസ് അഭിനയിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷൂട്ടിംഗിനിടെ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു, പ്രമുഖ ഹിന്ദി നടന്‍ വിജയ് റാസ് അറസ്റ്റില്‍