Webdunia - Bharat's app for daily news and videos

Install App

സിമ്പിളായി പുത്തൻ ലുക്കിൽ വിജയ് സേതുപതി, നിത്യാ മേനോന്‍റെ നായകനായി മലയാളത്തില്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 9 നവം‌ബര്‍ 2020 (19:58 IST)
വിജയ് സേതുപതി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന പുതിയ ചിത്രമാണ് 19 (1) (a). സിനിമയുടെ ചിത്രീകരണത്തിനായി നടൻ തൊടുപുഴയിലാണ്. നിത്യ മേനോൻ - വിജയ് സേതുപതി സിനിമയിലെ ലൊക്കേഷൻ ചിത്രങ്ങൾ അധികമൊന്നും പുറത്തുവന്നിട്ടില്ല. ഇപ്പോഴിതാ പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ ബാദുഷ വിജയ് സേതുപതിക്കൊപ്പമുളള ചിത്രം പങ്കുവെച്ചിരിക്കുകയാണ്.
 
സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് വിജയ് സേതുപതിയെ ചിത്രത്തിൽ കാണാനാവുക. ഗ്രേ കളർ ഷർട്ടിൽ സിമ്പിളായിട്ടുളള നടൻറെ ചിത്രം ശ്രദ്ധേയമാകുകയാണ്.
 
"മികച്ച നടൻ അതിലുപരി  നല്ലൊരു സുഹൃത്തും മനുഷ്യ സ്നേഹിയും. മക്കൾ സെൽവൻ വിജയ് സേതുപതി" - ബാദുഷ കുറിച്ചു. 
 
ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന 19 (1) (a) സോഷ്യോ - പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ്. നിത്യ അവതരിപ്പിക്കുന്ന പേരില്ലാത്ത പെണ്‍കുട്ടിയുടെ കാഴ്ച്ചപ്പാടിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments