Webdunia - Bharat's app for daily news and videos

Install App

ഞാൻ കണ്ട മികച്ച നടിമാരിൽ ഒരാളാണ് അവർ, എന്നാൽ അർഹിക്കുന്ന വേഷങ്ങൾ ലഭിക്കുന്നില്ല: വിജയരാഘവൻ

അഭിറാം മനോഹർ
വെള്ളി, 7 മാര്‍ച്ച് 2025 (12:53 IST)
ടെലിവിഷന്‍ രംഗത്ത് നിന്ന് സിനിമയിലെത്തി ഇപ്പോള്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്ന നടിയാണ് സുരഭി ലക്ഷ്മി. 2017ല്‍ മിന്നാമിനുങ്ങിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരം സ്വന്തമാക്കിയെങ്കിലും സുരഭി സിനിമയില്‍ സജീവമാകുന്നത് കൊവിഡിന് ശേഷമാണ്. സമീപകാലത്തായി സുരഭി അഭിനയിച്ച അജയന്റെ രണ്ടാം മോഷണം. റൈഫിള്‍ ക്ലബ് എന്നീ സിനിമകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
 
ഇപ്പോഴിതാ റൈഫിള്‍ ക്ലബ്  സിനിമയിലെ സുരഭിലക്ഷ്മിയുടെ പ്രകടനത്തെ പറ്റി സംസാരിക്കുകയാണ് നടന്‍ വിജയരാഘവന്‍. അപാരമായ അഭിനേത്രിയാണ് സുരഭിയെന്ന് വിജയരാഘവന്‍ പറയുന്നു. ഗംഭീര നടിയാണെങ്കിലും സുരഭിക്ക് അര്‍ഹിക്കുന്ന രീതിയിലുള്ള കഥാപാത്രങ്ങള്‍ ലഭിക്കുന്നില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്ത് അള്‍ട്രാവയലറ്റ് സൂചികയില്‍ ഓറഞ്ച് അലര്‍ട്ട്; പകല്‍ 10 മുതല്‍ ഉച്ചയ്ക്കു മൂന്ന് വരെ അതീവ ജാഗ്രത വേണം

വിശ്വാസികളായ സ്ത്രീകളെ ബിജെപി ലക്ഷ്യം വെയ്ക്കുന്നു, ബംഗാൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണം: സിപിഎം സംഘടന റിപ്പോർട്ട്

തെളിവെടുപ്പിനു പോകാനിരിക്കെ ജയിലിലെ ശുചിമുറിയില്‍ അഫാന്‍ കുഴഞ്ഞുവീണു

ചൂട് കനക്കുന്നു, സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റ് പിന്നിട്ടു

ബ്രിട്ടൻ നയതന്ത്ര ഉത്തരവാദിത്വം കാണിക്കണം, ജയശങ്കറിന് നേർക്കുണ്ടായ അക്രമണശ്രമത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments