Webdunia - Bharat's app for daily news and videos

Install App

വിക്രമിന് മുന്നിൽ കാലിടറി പ്രിത്വിരാജ്, ബോളിവുഡിനെ വിറപ്പിച്ച് വെന്നിക്കൊടി പാറിച്ച് വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രം

Webdunia
തിങ്കള്‍, 6 ജൂണ്‍ 2022 (14:55 IST)
ദക്ഷിണേന്ത്യൻ സിനിമകൾക്ക് മുന്നിൽ വിയർത്ത് ബോളിവുഡ്. ആർആർആർ, കെജിഎഫ് 2 എന്നീ ചിത്രങ്ങളുടെ വിജയത്തോടെ ബോളിവുഡ് ചിത്രങ്ങളുടെ കളക്ഷൻ കുത്തനെ ഇടിയുന്ന പ്രവണതയാണ് നിലവിൽ ബോക്സ്ഓഫീസിൽ ദൃശ്യമാകുന്നത്. ഇപ്പോഴിതാ കമൽ ഹാസന്റെ വിക്രമിന് മുൻപിൽ അടിപതറുകയാണ് അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജ്. പ്രമുഖ ഫിലിം ട്രാക്കർമാരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
 
വിക്രമിനൊപ്പം റിലീസ് ചെയ്ത അക്ഷയ് ചിത്രം കാര്യമായ ചലനങ്ങൾ ബോക്സ്ഓഫീസിൽ സൃഷ്ടിക്കാനാവാതെ കുഴങ്ങുമ്പോൾ വിക്രം 150 കോടിയോളം കളക്ട് ചെയ്തതായാണ് സിനിമാ ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്. 40 കോടി മാത്രമാണ് പ്രിത്വിരാജിന് നേടാനായത്. മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാക്കിയ തെലുങ്ക് ചിത്രം മേജെറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

അഹമ്മദാബാദ് വിമാന ദുരന്തം: മൂന്നു മാസത്തിനാകം അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് വ്യോമയാന മന്ത്രി

ഇസ്രയേലിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍; ജെറുസലേമിലടക്കം സ്‌ഫോടനം, ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം

വൈകുന്നേരം മൂന്നരയ്ക്ക് റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ സൈറണ്‍ മുഴങ്ങും; ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള അറിയിപ്പ്

ജമ്മു കശ്മീര്‍ പാകിസ്ഥാന്റെ ഭാഗമായി കാണിക്കുന്ന തെറ്റായ ഭൂപടം പോസ്റ്റ് ചെയ്തു; പ്രതിഷേധത്തെത്തുടര്‍ന്ന് ക്ഷമ ചോദിച്ച് ഇസ്രയേല്‍ സൈന്യം

രാജ്യത്ത് 24മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 9 കൊവിഡ് മരണങ്ങള്‍; മൂന്നെണ്ണം കേരളത്തില്‍

അടുത്ത ലേഖനം
Show comments