Select Your Language

Notifications

webdunia
webdunia
webdunia
webdunia

Vikram Vedha Teaser | 'വിക്രം വേദ'യുടെ ഹിന്ദി റീമേക്ക്, ടീസര്‍, റിലീസ് തീയതി

Vikram Vedha Teaser | Hrithik Roshan

കെ ആര്‍ അനൂപ്

, ബുധന്‍, 24 ഓഗസ്റ്റ് 2022 (11:57 IST)
'വിക്രം വേദ'യുടെ ഹിന്ദി റീമേക്ക് റിലീസ് പ്രഖ്യാപിച്ചു. ഋത്വിക് റോഷനും സെയ്ഫ് അലി ഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യഥാര്‍ത്ഥ പതിപ്പ് സംവിധാനം ചെയ്ത പുഷ്‌കര്‍-ഗായത്രി തന്നെയാണ് റീമേക്കും ഒരുക്കുന്നത്. 2022 സെപ്റ്റംബര്‍ 30-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശത്തിന് എത്തും. ടീസര്‍ പുറത്തിറങ്ങി.
രാധിക ആപ്തെ, രോഹിത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഹാഷ്മി, സത്യദീപ് മിശ്ര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
ഹിന്ദി പതിപ്പില്‍ ഋത്വിക് ഗ്യാങ്സ്റ്ററുടെ റോളില്‍ അഭിനയിക്കുന്നു, സെയ്ഫ് പോലീസുകാരനായി വേഷമിടും. തമിഴ് നിന്ന് ചില മാറ്റങ്ങളോടെയാകും സിനിമ ഒരുങ്ങുന്നത്.നീരജ് പാണ്ഡെയുടെ ഫ്രൈഡേ ഫിലിം വര്‍ക്സും റിലയന്‍സ് എന്റര്‍ടൈന്‍മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kudumbavilakku Serial actor Noobin Johny Marriage: കുടുംബവിളക്കിലെ പ്രതീഷിന് മംഗല്യം; കാമുകിക്ക് ലിപ് ലോക്ക് ചുംബനവുമായി നടന്‍ നൂബിന്‍ (വീഡിയോ)