Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kudumbavilakku Serial actor Noobin Johny Marriage: കുടുംബവിളക്കിലെ പ്രതീഷിന് മംഗല്യം; കാമുകിക്ക് ലിപ് ലോക്ക് ചുംബനവുമായി നടന്‍ നൂബിന്‍ (വീഡിയോ)

ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നൂബിന്‍ തന്റെ സുഹൃത്ത് കൂടിയായ ബിന്നിയെ വിവാഹം കഴിക്കുന്നത്

Kudumbavilakku Serial actor Noobin Johny Marriage: കുടുംബവിളക്കിലെ പ്രതീഷിന് മംഗല്യം; കാമുകിക്ക് ലിപ് ലോക്ക് ചുംബനവുമായി നടന്‍ നൂബിന്‍ (വീഡിയോ)
, ബുധന്‍, 24 ഓഗസ്റ്റ് 2022 (11:30 IST)
Kudumbavilakku Serial actor Noobin Johny Marriage: ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് സീരിയലിന് ആരാധകര്‍ ഏറെയാണ്. സുമിത്രയെന്ന സ്ത്രീയുടെ ജീവിതകഥയാണ് കുടുംബവിളക്കില്‍ പറയുന്നത്. മീര വാസുദേവാണ് സുമിത്രയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സീരിയലില്‍ സുമിത്രയുടെ മകന്‍ പ്രതീഷിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടനും മോഡലുമായ നൂബിന്‍ ജോണിയാണ്.
 
നൂബിന്‍ ജോണിയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും വലിയ താല്‍പര്യമുണ്ട്. തന്റെ കാമുകിയുടെ ചിത്രങ്ങളും വിവരങ്ങളും ഈയടുത്താണ് നൂബിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഡോക്ടര്‍ ബിന്നി സെബാസ്റ്റ്യന്‍ ആണ് നൂബിന്റെ പ്രതിശ്രുത വധു. ഇരുവരുടെയും വിവാഹം ഉടനുണ്ടാകും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by DrBinny Sebastian (@drjosephine_13)

വിവാഹത്തോട് അനുബന്ധിച്ചുള്ള ഇരുവരുടെയും ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. വെള്ളച്ചാട്ടത്തില്‍ നിന്ന് കാമുകിക്ക് ലിപ് ലോക്ക് നല്‍കുന്ന നൂബിനെ വീഡിയോയില്‍ കാണാം.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by DrBinny Sebastian (@drjosephine_13)

ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നൂബിന്‍ തന്റെ സുഹൃത്ത് കൂടിയായ ബിന്നിയെ വിവാഹം കഴിക്കുന്നത്.
 
 
 
 
 
 
 

Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

ഹണി റോസിനെ പ്രതിഷ്ഠ വെച്ചിരിക്കുന്ന ഒരു അമ്പലമുണ്ട് !