Webdunia - Bharat's app for daily news and videos

Install App

ടോവിനോയുടെ പാന്‍-ഇന്ത്യന്‍ സിനിമ 'ഐഡന്റിറ്റി' അപ്‌ഡേറ്റ്!52 ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കി വിനയ് റായ്

കെ ആര്‍ അനൂപ്
ചൊവ്വ, 25 ജൂണ്‍ 2024 (14:42 IST)
ടോവിനോ തോമസിന്റെ പുതിയ ചിത്രമാണ് ഐഡന്റിറ്റി.ഫോറന്‍സിക്കിന് ശേഷം അഖില്‍ പോളും അനസ് ഖാനും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ ഒരുങ്ങുകയാണ്.തൃഷ ടോവിനോയുടെ നായികയായി എത്തുന്നു.ചിത്രീകരണം പുരോഗമിക്കുകയാണ്.നടന്‍ വിനയ് റായിയുടെ ഭാഗങ്ങള്‍ ചിത്രീകരിക്കുകയാണ് നിര്‍മ്മാതാക്കള്‍ ഇപ്പോള്‍. ചിത്രത്തില്‍ ഒരു നിര്‍ണായക കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്.
 
ഷൂട്ടിംഗ് വിനയ് റായ് പൂര്‍ത്തിയാക്കി.52 ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.മഡോണ സെബാസ്റ്റ്യനും ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ഉണ്ട്.രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ സിനിമയ്ക്ക് റിലീസ് ഉണ്ട്.തെന്നിന്ത്യന്‍ താരം വിനയ് റായ് വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Akhil Paul (@akhilpaul_)

ഇതൊരു പാന്‍-ഇന്ത്യ സിനിമയായാണ്.50 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്.അതില്‍ 30 ദിവസം ആക്ഷന്‍ സീക്വന്‍സുകള്‍ മാത്രം ചിത്രീകരിക്കാന്‍ ഉപയോഗിക്കും. മിന്നല്‍ മുരളിക്ക് ശേഷം ടൊവിനോ സ്വീകാര്യത ഈ ചിത്രത്തിനും ഗുണം ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന

അടുത്ത ലേഖനം
Show comments