സിനിമയില്‍ വിവേചനം നേരിട്ടിട്ടുണ്ട്, ചിലര്‍ക്ക് ആധിപത്യം: നടി വിന്‍സി അലോഷ്യസ്

സിനിമയില്‍ പവര്‍ ഗ്രൂപ്പ് അനുഭവപ്പെട്ടിട്ടില്ല. എന്നാല്‍ ഒരു ആധിപത്യം ഉള്ളതായി തോന്നിയിട്ടുണ്ട്

രേണുക വേണു
തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2024 (10:15 IST)
Vincy Aloshious

ലൈംഗിക അതിക്രമ ആരോപണങ്ങളില്‍ സത്യാവസ്ഥ പുറത്തുവരണമെന്ന് നടി വിന്‍സി അലോഷ്യസ്. സിനിമയില്‍ തനിക്ക് വിവേചനം നേരിട്ടിട്ടുണ്ടെന്ന് വിന്‍സി പറഞ്ഞു. കരാര്‍ ഇല്ലാതെ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. പറഞ്ഞ വേതനം ലഭിക്കാതിരുന്നിട്ടുണ്ട്. അത് ചോദ്യം ചെയ്യാന്‍ ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു ശേഷം ധൈര്യം ലഭിച്ചുവെന്നും താരം പറഞ്ഞു. സിനിമയില്‍ തനിക്ക് ലൈംഗിക അധിക്ഷേപം നേരിട്ടിട്ടില്ലെന്നും താരം പറഞ്ഞു. 
 
സിനിമയില്‍ പവര്‍ ഗ്രൂപ്പ് അനുഭവപ്പെട്ടിട്ടില്ല. എന്നാല്‍ ഒരു ആധിപത്യം ഉള്ളതായി തോന്നിയിട്ടുണ്ട്. ആധിപത്യം കാണിക്കുന്നവരുടെ പേരുകള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. തന്നെ കുറിച്ച് ഇല്ലാത്ത കഥകള്‍ പറയുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വിന്‍സി പറഞ്ഞു. 
 
2019 ല്‍ വികൃതി എന്ന സിനിമയിലൂടെയാണ് വിന്‍സി മലയാളത്തില്‍ അരങ്ങേറിയത്. കനകം കാമിനി കലഹം, ഭീമന്റെ വഴി, ജന ഗണ മന, സോളമന്റെ തേനീച്ചകള്‍, സൗദി വെള്ളക്ക, രേഖ, പദ്മിനി എന്നിവയാണ് വിന്‍സിയുടെ മറ്റു ശ്രദ്ധേയമായ സിനിമകള്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂരില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് സംശയം, അമ്മയെ പോലീസ് ചോദ്യം ചെയ്യുന്നു

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: നവംബര്‍ 4നും 5നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കുറുമ്പ് ലേശം കൂടുന്നുണ്ട്, ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം തുർക്കിക്കും കൈമാറി ബംഗ്ലാദേശ്, പ്രതികരിക്കാതെ ഇന്ത്യ

കുപ്പിവെള്ളത്തിന് 100 രൂപ, കോഫിക്ക് 700 രൂപ; മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ ഉയര്‍ന്ന നിരക്കിനെ വിമര്‍ശിച്ച് സുപ്രീം കോടതി

'കമ്മാര സംഭവ'ത്തെയും ദിലീപിനെയും തഴഞ്ഞ അതേ സര്‍ക്കാര്‍; വേടന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം

അടുത്ത ലേഖനം
Show comments