Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആശിര്‍വാദ് സിനിമാസിന്റെ ചിത്രങ്ങളില്‍ പാടിയാണ് തുടങ്ങിയത്'; 'ബ്രോ ഡാഡി' വിശേഷങ്ങളുമായി വിനീത് ശ്രീനിവാസന്‍, വീഡിയോ

Vineeth Sreenivasan About Parayathe Vannen Song | Bro Daddy | Mohanlal | Prithviraj Sukumaran

കെ ആര്‍ അനൂപ്

, വ്യാഴം, 13 ജനുവരി 2022 (14:58 IST)
ബ്രോ ഡാഡി യിലെ ആദ്യ ഗാനം ഇന്ന് എത്തും. 'പറയാതെ വയ്യെന്‍ ജീവന്‍ എന്ന ആദ്യ ഗാനം പാടാന്‍ എത്തിയ അനുഭവം പങ്കു വെക്കുകയാണ് വിനീത് ശ്രീനിവാസന്‍. വിനീതും എംജി ശ്രീകുമാറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
മൊത്തം മൂന്ന് പാട്ടുകളാണ്. നാലാമതൊരു ഗാനം എന്‍ഡ് ടൈറ്റില്‍സില്‍ ഉണ്ടെന്നും സംഗീതസംവിധായകന്‍ ദീപക് ദേവ് പറഞ്ഞിരുന്നു.
ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ വഴി ജനുവരി 26 ന് സിനിമ റിലീസ് ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇനി വിട്ടുവീഴ്ചയില്ല, ജീവിതത്തില്‍ പുതിയ തീരുമാനമെടുത്ത് അനുശ്രീ