'പരിസ്ഥിതി സംരക്ഷണം ഒരു ദിവസം മാത്രം ഓര്‍ക്കേണ്ടതല്ല'; ക്യാമ്പയിനുമായി നടന്‍ വിനു മോഹന്‍

കെ ആര്‍ അനൂപ്
ശനി, 5 ജൂണ്‍ 2021 (15:36 IST)
ജൂണ്‍ 5, മറ്റൊരു പരിസ്ഥിതി ദിനം കൂടി കടന്നു പോകുകയാണ്. പരിസ്ഥിതി സംരക്ഷണം ഒരു ദിവസം മാത്രം ഓര്‍ക്കേണ്ടതല്ലെന്ന് പറഞ്ഞുകൊണ്ട് നമുക്കുവേണ്ടി മണ്ണിനുവേണ്ടി ക്യാമ്പയിനുമായി നടന്‍ വിനു മോഹന്‍.
 
'എല്ലാവര്‍ഷവും പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈകള്‍ നട്ടുകൊണ്ടാണ് നമ്മള്‍ ആചരിക്കുന്നത്. ''പരിസ്ഥിതി സംരക്ഷണം'' ഒരു ദിവസം മാത്രം നമ്മള്‍ ഓര്‍ക്കേണ്ടതല്ല,എപ്പോഴും നമ്മളുടെ ദിനചര്യയില്‍ തന്നെ അത് ഉണ്ടാകണം. അതോടൊപ്പം നമ്മള്‍ നട്ട മരങ്ങള്‍ സംരക്ഷിക്കുക എന്നതും പ്രധാനമാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ 10 വര്‍ഷമായി ഞങ്ങള്‍ കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ പരിസ്ഥിതി സംരക്ഷണത്തിനായി നടത്തുന്ന ക്യാമ്പയിന്‍ ആണ് ''നമുക്കു വേണ്ടി മണ്ണിനു വേണ്ടി'' ഇതിനായി എല്ലാ പ്രിയപ്പെട്ടവരും ഞങ്ങളോടൊപ്പം ഉണ്ടാകും എന്നു പ്രതീഷിക്കുന്നു'- വിനു മോഹന്‍ കുറിച്ചു.
 
'പ്രകൃതിയെ അറിയൂ പ്രകൃതിയോടിണങ്ങൂ' എന്നു പറഞ്ഞുകൊണ്ടാണ് പരിസ്ഥിതി ദിനത്തില്‍ മോഹന്‍ലാല്‍ എത്തിയത്. മമ്മൂട്ടിയും സോഷ്യല്‍ മീഡിയയിലൂടെ പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യത്തെ ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ ഭക്ഷണനിയമങ്ങള്‍ കര്‍ശനമാക്കുന്നു; ഭക്ഷണശാലകള്‍ നടത്താന്‍ കുടുംബശ്രീയും കോഫി ഹൗസും

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍, ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 3000 രൂപ വര്‍ദ്ധിപ്പിച്ചു: മുഖ്യമന്ത്രി

സത്യപ്രതിജ്ഞാ ചടങ്ങിന്റെ ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു

'ശ്രീ വിഡി സതീശന്‍ജിക്ക് അഭിനന്ദനങ്ങള്‍'; പുതിയ കേരള സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കി പ്രധാനമന്ത്രി

റഷ്യയുടെ S-500 പ്രൊമേത്യൂസ്: മുഴുവൻ ടെക്നോളജിയും നൽകാമെന്ന് റഷ്യ, വമ്പൻ വാഗ്ദാനം

അടുത്ത ലേഖനം
Show comments