Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ബോക്സ് ഓഫീസ് കളക്ഷന്റെ ഒരു ഭാഗം കര്‍ഷകര്‍ക്ക്'; വിശാലിന്റെ 'ലാത്തി' ഡിസംബര്‍ 22 ന്

'ബോക്സ് ഓഫീസ് കളക്ഷന്റെ ഒരു ഭാഗം കര്‍ഷകര്‍ക്ക്'; വിശാലിന്റെ 'ലാത്തി' ഡിസംബര്‍ 22 ന്

കെ ആര്‍ അനൂപ്

, ശനി, 17 ഡിസം‌ബര്‍ 2022 (11:03 IST)
വിശാലിന്റെ 'ലാത്തി' ഡിസംബര്‍ 22 ന് തിയറ്ററുകളില്‍ എത്തും. യു/എ സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് നടന്‍.
 
'ലാത്തി' ബോക്സ് ഓഫീസ് കളക്ഷന്റെ ഒരു ഭാഗം കര്‍ഷകര്‍ക്ക് നല്‍കുമെന്ന് വിശാല്‍.കര്‍ഷകരാണ് രാജ്യത്തിന്റെ ഏറ്റവും വലിയ നട്ടെല്ലെന്നും അതിനാല്‍ അവരെ സഹായിക്കാന്‍ തീരുമാനിച്ചതായും നടന്‍ പറഞ്ഞു.
 
'സണ്ടക്കോഴി 2'ല്‍ നിന്ന് ലഭിച്ച തുകയുടെ ഒരു ഭാഗം കര്‍ഷകസംഘത്തിന് വിശാല്‍ നേരത്തെ നല്‍കിയിരുന്നു.   
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'യാമം വീണ്ടും വിണ്ണിലേ..','കാപ്പ'യിലെ ഗാനം