നടന്‍ അജിത് കുമാറിന്റെ പിതാവ് പി സുബ്രഹ്‌മണ്യം മാര്‍ച്ച് 24 നാണ് അന്തരിച്ചത്. കാര്‍ത്തിയും സൂര്യയും അജിത്തിന്റെ വീട് സന്ദര്‍ശിച്ചു. നേരത്തെ ചിമ്പു, വിജയ്, ഉദയനിധി സ്റ്റാലിന്‍ തുടങ്ങി നിരവധി പ്രമുഖര്‍ അജിത്തിന്റെ വീട്ടിലെത്തി കുടുംബത്തെ സമാധാനപ്പെടുത്തിയിരുന്നു. Exclusive | Now : Our @Karthi_Offl Anna & @Suriya_Offl Anna At #Ajith Sir Home For expressing their sincere condolences to Ajith Sir & His Family.#Karthi #Japan #Suriya pic.twitter.com/PPK5P0kXU6— Karthi Fans Club ™ (@Karthi_AIFC) March 27, 2023 'തുനിവ്' എന്ന തമിഴ് ചിത്രത്തിലാണ് അജിത്ത് അവസാനമായി അഭിനയിച്ചത്.