Webdunia - Bharat's app for daily news and videos

Install App

പ്രണവിന് പിന്നാലെ വിസ്‌മയയും സിനിമയിലേയ്‌ക്ക്, അരങ്ങേറ്റം ബറോസിലൂടെ!!

Webdunia
വെള്ളി, 17 ജൂലൈ 2020 (13:13 IST)
മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലിനെ നായകനായി മലയാളികൾ സ്ക്രീനിൽ കണ്ടിട്ടുള്ളതാണ്. നായകനായെത്തിയ ആദ്യ ചിത്രം തന്നെ വലിയ വിജയം നേടിയെങ്കിലും പിന്നീട് വലിയൊരു വിജയം ആവർത്തിക്കാൻ പ്രണവിനായില്ല. ഇപ്പോളിതാ പ്രണവിന് പിന്നാലെ മോഹൻലാലിന്റെ മകളായ വിസ്‌മയയും സിനിമാരംഗത്തേക്ക് ചുവട് വെകുകയാണെന്ന വാർത്തകളാണ് വരുന്നത്.
 
മോഹൻലാൽ ആദ്യമായി സംവിധാനം നിർവഹിക്കുന്ന ബറോസ്:ദി ഗാര്‍ഡിയന്‍ ഓഫ് ഗാമാ ട്രെഷര്‍ എന്ന  ഫാന്റസി ത്രീഡി ചിത്രത്തിലൂടെയാവും വിസ്‌മയ സിനിമയിൽ അരങ്ങേറ്റം കുറിക്കുക.എന്നാൽ അഭിനയത്തിലല്ല മോഹൻലാലിന്റെ സംവിധാന സഹായിയായിട്ടായിരിക്കും വിസ്‌മയ എത്തുന്നതെന്നാണ് വിവരം.നിര്‍മ്മാതാവും മോഹന്‍ലാലിന്റെ സുഹൃത്തുമായ ജി സുരേഷ് കുമാറാണ് ഇത് വെളിപ്പെടുത്തിയത്.
 
സുരേഷ്‌കുമാറിന്റെ മൂത്ത മകൾ രേവതിയും മോഹന്‍ലാലിന്റെ മകള്‍ മായാ എന്ന വിസ്മയയും ഈ ചിത്രത്തില്‍ മോഹന്‍ലാലിനെ അസിസ്റ്റ് ചെയ്യുന്നു എന്നാണ് ജി സുരേഷ്‌കുമാർ വെളിപ്പെടുത്തിയത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

വിമാനാപകടത്തില്‍ മരണം 294ആയി; 12 പേരുടെ നില ഗുരുതരമായി തുടരുന്നു

Kerala Weather: മഴ കനക്കും; ഓറഞ്ച് അലര്‍ട്ട് പത്ത് ജില്ലകളിലേക്ക്

വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ തഹസില്‍ദാര്‍ അപമാനിക്കാന്‍ കാരണം അവധിയെടുത്ത് വിദേശത്ത് പോയതിനാല്‍; ഉപയോഗിച്ചത് ക്രൂരമായ ഭാഷ

അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് സൗദി, ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് അറബ് രാജ്യങ്ങൾ

Iran vs Israel: ഇറാനില്‍ ആക്രമണം നടത്തിയത് 200 യുദ്ധവിമാനങ്ങളെന്ന് ഇസ്രയേല്‍

അടുത്ത ലേഖനം
Show comments