ബോളിവുഡ് പുനരാലോചിക്കണം: സുശാന്ത് സിംഗിന്റെ ആത്മഹത്യയിൽ വിവേക് ഒബ്‌റോയി

Webdunia
ചൊവ്വ, 16 ജൂണ്‍ 2020 (12:17 IST)
മുംബൈ: നടൻ സുശാന്ത് സിംഗിന്റെ മരണം ബോളിവുഡിന്റെ കണ്ണ തുറപ്പിക്കണമെന്ന് വിവേക് ഒബ്‌റോയി. ബോളിവുഡിനുള്ളിൽ പരസ്‌പരസഹകരണവും സ്നേഹവും വേണമെന്നും സിനിമ ഒരു കുടുംബം പോലെയാകണമെന്നും വിവേക് ഒബ്‌റോയി പറഞ്ഞു.
 
അതേസമയം സുശാന്തിന്റെ ആത്മഹത്യയിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബവും സുഹൃത്തുക്കളും രംഗത്ത് വന്നതൊടെ പോലീസ് അന്വേഷണം ബോളിവുഡിനുള്ളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് മുംബൈ പോലീസ്.താരത്തെ സിനിമാമേഖലയിൽ നിന്ന് പുറത്താക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെന്നാണ് സഹപ്രവർത്തകരുടെ വെളിപ്പെടുത്തൽ. സുശാന്തിനെ ഒതുക്കാൻ ശ്രമിച്ചിരുന്നതായി സംവിധായകൻ ശേഖർ കപൂർ സൂചന നൽകിയിരുന്നു.സുശാന്തിനെ പുറത്താക്കാൻ ശ്രമം നടന്നതായി കങ്കണ റണാവത്തും ആരോപണം ഉന്നയിച്ചിരുന്നു.മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സുശാന്ത് ഫോണിൽ വിളിച്ച നടി റിയാ ചക്രബര്‍ത്തിയുടെയും നടൻ മഹേഷ് ഷെട്ടിയുടേയും മൊഴി അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് കരുതുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന IQ ഉള്ള രാജ്യങ്ങള്‍

രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനായി കെഎസ്ആര്‍ടിസി

നവംബര്‍ 1 മുതല്‍ എസ്ബിഐ കാര്‍ഡിന് വരുന്ന മാറ്റങ്ങള്‍ ഇവയാണ്

മലയാളികൾക്ക് അഭിമാനിക്കാം, രാജ്യത്ത് സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി

വണ്ടര്‍ല കൊച്ചിയില്‍ 'ലോകാ ലാന്‍ഡ്' ഹാലോവീന്‍ ആഘോഷം

അടുത്ത ലേഖനം
Show comments