Select Your Language

Notifications

webdunia
webdunia
webdunia
webdunia

വൃദ്ധിയുടെ 'ഡിജെ പിക്കാച്ചൂ', വൈറലായി വീഡിയോ

വൃദ്ധിയുടെ 'ഡിജെ പിക്കാച്ചൂ', വൈറലായി വീഡിയോ

കെ ആര്‍ അനൂപ്

, ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (12:58 IST)
സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍താരമാണ്
വൃദ്ധി വിശാല്‍. സീരിയല്‍ താരം അഖില്‍ ആനന്ദിന്റെ വിവാഹവേദിയില്‍ ചുവടുവെച്ച കുട്ടി താരത്തിന്റെ വീഡിയോ ഹിറ്റായതോടെയാണ് വൃദ്ധിയെ ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്.ജൂഡ് ആന്റണി സംവിധാനം ചെയ്ത 'സാറാസ്' എന്ന സിനിമയിലും കുട്ടി താരം അഭിനയിച്ചു.ഇപ്പോഴിതാ വ്യത്യസ്തമായൊരു റീല്‍സ് വീഡിയോയുമായി എത്തിയിരിക്കുകയാണ് വൃദ്ധി വിശാല്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vriddhi Vishal♥️


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെയ്ഫിനെ വിവാഹം കഴിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ കരിയര്‍ അവസാനിച്ചെന്ന് പലരും പറഞ്ഞു; അവര്‍ക്ക് കരീനയുടെ മറുപടി ഇങ്ങനെ