Webdunia - Bharat's app for daily news and videos

Install App

'പിആർ സ്റ്റണ്ടോ'? നട്ടെല്ലിന് സമീപം തറച്ച 3 ഇഞ്ച് കത്തിയെല്ലാം തള്ളലോ? സെയ്ഫ് അലി ഖാന് ശരിക്കും സംഭവിച്ചത്...

നിഹാരിക കെ.എസ്
ബുധന്‍, 22 ജനുവരി 2025 (12:55 IST)
ആറുദിവസത്തെ ആശുപത്രിവാസത്തിനുശേഷം ഡിസ്ചാർജ് ചെയ്ത് വീട്ടിേലക്കു മടങ്ങുന്ന ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്റെ വീഡിയോ പുതിയ ചർച്ചകൾക്കാണ് വഴി തെളിച്ചിരിക്കുന്നത്. തങ്ങളുടെ സ്വകാര്യതയിലേക്ക് ഇടിച്ച് കയറരുതെന്ന് കഴിഞ്ഞ ദിവസങ്ങളിൽ പലതവണയായി കരീന കപൂർ ആവശ്യപ്പെട്ടിരുന്നു. സെയ്ഫിന്റെ വീഡിയോ പുറത്തുവന്നതോടെ കരീനയുടെ അഭ്യർത്ഥനയുടെ കാരണം വ്യക്തമാവുകയാണെന്ന് എക്‌സിൽ ചർച്ച. 
 
നട്ടെല്ലിനുൾപ്പടെ ഗുരുതുര പരുക്കേറ്റ താരം പെട്ടന്നെങ്ങനെ ഇത്ര ആരോഗ്യവാനായി നടന്നു പോയി എന്നതാണ് വീഡിയോ കാണുന്നവരുടെ ചോദ്യം. ആറ് കുത്ത്, അതിലൊന്ന് നട്ടെല്ലിന് സമീപം. നട്ടെല്ലിന് ശസ്ത്രക്രിയ എന്നിങ്ങനെയായിരുന്നു റിപ്പോർട്ട് പ്രചരിച്ചത്. നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയ ഒരാൾക്ക് എങ്ങനെയാണ് ആറാം ദിവസം ഒരു വീൽചെയറിന്റെയോ സ്ട്രെക്ച്ചറിന്റെയോ സഹായമില്ലാതെ ആരോഗ്യവാനായി നടക്കുന്നത് എന്നാണ് ആരാധകരുടെ ചോദ്യം. 
 
<

#SaifAliKhan
hero gets admitted in an ICU at the start, and actually walks out of the hospital in the end: 3hrs of desi movie pic.twitter.com/858EtW7yva

— Marathi Walter ???????? (@dotnagpur) January 21, 2025 >ഒടിഞ്ഞ കത്തിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു. ഇതെല്ലാം വെറും പിആർ സ്റ്റണ്ട് ആണെന്നും പൊലീസും രാഷ്ട്രീയക്കാരും ചേർന്ന് സിനിമാക്കാർക്കൊപ്പം മികച്ചൊരു തിരക്കഥ മെനയുകയാണ് ചെയ്യുന്നതെന്നും ഇവർ അഭിപ്രായപ്പെടുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എട്ട് വന്ദേ ഭാരത് ട്രെയിനുകളില്‍ തത്സമയ ബുക്കിങ് സംവിധാനം ആരംഭിച്ചു

ഓണം വാരാഘോഷം സെപ്റ്റംബര്‍ മൂന്നിനു തുടങ്ങും; ഘോഷയാത്രയോടെ ഒന്‍പതിന് സമാപനം

ട്രംപ് 24 തവണ ഇന്ത്യക്കെതിരെ പ്രസ്താവന നടത്തിയിട്ടും മോദി മിണ്ടുന്നില്ല; രാജ്യത്തിന്റെ അഭിമാനം അടിയറവ് വച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്

നിപ്പ രോഗബാധയെന്ന് സംശയം; 15കാരിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Kerala Weather: മഴ തന്നെ മഴ..! അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, നാലിടത്ത് ഓറഞ്ച് അലര്‍ട്ട്

അടുത്ത ലേഖനം
Show comments