Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാറ്റിന്റെ കൂടെ കളിച്ചപ്പോള്‍..., മഞ്ഞ സാരിയില്‍ സ്വാസിക, പുത്തന്‍ ഫോട്ടോഷൂട്ടിന് പിന്നില്‍ ഇവര്‍!

കാറ്റിന്റെ കൂടെ കളിച്ചപ്പോള്‍..., മഞ്ഞ സാരിയില്‍ സ്വാസിക, പുത്തന്‍ ഫോട്ടോഷൂട്ടിന് പിന്നില്‍ ഇവര്‍!

കെ ആര്‍ അനൂപ്

, ചൊവ്വ, 12 ജൂലൈ 2022 (08:59 IST)
സ്വാസികയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
 
ഫോട്ടോഷൂട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍,സ്‌റ്റൈലിസ്റ്റ്: രശ്മി,മുരളീധരന്‍,ഫോട്ടോഗ്രാഫര്‍: രേഷ്മ,സാരി : ലേഡീസ് പ്ലാനറ്റ്, ആഭരണങ്ങള്‍: ലേഡീസ് പ്ലാനറ്റ് റെന്റല്‍ ജ്വല്ലറി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by swasika (@swasikavj)

പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാര്‍ത്ഥ പേര്. 'വാസന്തി' എന്ന ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് സ്വാസിക സ്വന്തമാക്കിയിരുന്നു.'വൈഗൈ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by swasika (@swasikavj)

ഉണ്ണി മാധവ് സംവിധാനം ചെയ്യുന്ന പുതിയ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ മിയ ജോര്‍ജിനൊപ്പം സ്വാസികയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.രാഹുല്‍ മാധവ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ ഉണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by swasika (@swasikavj)

സ്വാസികയുടെ വരാനിരിക്കുന്ന ചിത്രമാണ് ചതുരം. നാടന്‍ പെണ്‍കുട്ടി പരിവേഷം മാറ്റിവെച്ച് സിനിമയില്‍ ഗ്ലാമറസ് റോള്‍ ചെയ്തിട്ടുണ്ടെന്ന് നടി പറഞ്ഞിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by swasika (@swasikavj)

 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരുണാകരന്‍ മുതല്‍ ഉമ്മന്‍ചാണ്ടി വരെ; കടുവ ദാക്ഷിണ്യമില്ലാതെ പരിഹസിക്കുന്ന കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയം