Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹമോചനത്തെക്കുറിച്ച് താന്‍ അറിഞ്ഞിട്ടില്ലെന്ന് ജയം രവിയുടെ ഭാര്യ; ഭര്‍ത്താവിനെ വിളിച്ചിട്ട് പ്രതികരിക്കുന്നില്ലെന്നും ആരോപണം

jayam ravi

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 11 സെപ്‌റ്റംബര്‍ 2024 (16:05 IST)
വിവാഹമോചനത്തെക്കുറിച്ച് താന്‍ അറിഞ്ഞിട്ടില്ലെന്ന് ജയം രവിയുടെ ഭാര്യ ആരതി. രണ്ടുദിവസം മുമ്പാണ് തമിഴ് നടന്‍ ജയന്‍ രവി ഭാര്യ ആരതിയുമായി വിവാഹമോചനം നേടുന്നതായി എക്‌സിലൂടെ പ്രഖ്യാപിച്ചത്. അതേസമയം തന്റെ അറിവോ സമ്മതമോ കൂടാതെയാണ് ഭര്‍ത്താവ് ജയം രവി വിവാഹമോചനം പ്രഖ്യാപിച്ചതെന്ന് ആരതി പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ജയന്‍ രവിയോട് പലതവണ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം അതെല്ലാം നിഷേധിക്കുന്നതായി ആരതി പറയുന്നു. 
 
അതിനാലാണ് പരസ്യമായി പ്രതികരിക്കേണ്ടി വന്നത്. തന്റെ സ്വഭാവത്തെയും പെരുമാറ്റത്തെയും കുറിച്ച് മോശമായ പ്രചാരണം ഉണ്ടായതോടെയാണ് ഇപ്പോള്‍ രംഗത്ത് വന്നത്. തന്റെ പ്രഥമ പരിഗണന മക്കളുടെ ഭാവിയാണെന്നും അവര്‍ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹേമ കമ്മിറ്റി പൂർണറിപ്പോർട്ടിൽ പോക്സോ കേസുകളിൽ നടപടിക്ക് സാധ്യത, കൂടുതൽ സിനിമാക്കാർ കുടുങ്ങും