Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാംഗ്ലൂർ ഡേയ്സ് ഹിന്ദി റീമേക്ക് എത്തുന്നത് ഈ മാറ്റങ്ങളോടെ, ട്രെയിലർ കാണാം

Yaariyan 2 Official Trailer Featuring Divya Khosla Kumar

കെ ആര്‍ അനൂപ്

, വ്യാഴം, 28 സെപ്‌റ്റംബര്‍ 2023 (10:31 IST)
ബാംഗ്ലൂർ ഡേയ്സ് ഹിന്ദി റീമേക്ക് റിലീസിന് ഒരുങ്ങുകയാണ്.യാരിയാൻ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അനശ്വര രാജനും പ്രിയ വാര്യരും പ്രധാന വേഷങ്ങളിൽ. സിനിമയുടെ ട്രെയിലർ കാണാം.
 
മലയാളത്തിൽ നിന്ന് ചില മാറ്റങ്ങൾ ഹിന്ദിയിൽ എത്തുമ്പോൾ വന്നിട്ടുണ്ട്.ദിവ്യ ഖോസ്ല കുമാർ, മീസാൻ ജാഫ്രി, പേൾ വി. പുരി, യാഷ് ദാസ് ഗുപ്ത, വാരിന ഹുസൈൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഒക്ടോബർ 20ന് ചിത്രം തിയേറ്ററുകളിൽ എത്തും.
'യാരിയാൻ' ആദ്യഭാഗം സംവിധാനം ചെയ്ത ദിവ്യ കുമാർ ഖോസ്ലയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. ടി സീരീസ് നിർമിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കിടിലന്‍ ഓഫര്‍ ! ഒരു ടിക്കറ്റ് എടുത്താല്‍ ഒന്ന് ഫ്രീ, 'ജവാന്‍' സിനിമ കാണാനെത്തുന്നവരുടെ ശ്രദ്ധയ്ക്ക്