Select Your Language

Notifications

webdunia
webdunia
webdunia
webdunia

നമിത പ്രമോദിന്റെ ആദ്യ തെലുങ്ക് ചിത്രം 'ചുട്ടാലഭായി'യുടെ ടീസര്‍ പുറത്തിറങ്ങി

നമിതാ പ്രമോദ് നായികയായെത്തുന്ന തെലുങ്ക് ചിത്രം ചുട്ടാലഭായിയുടെ ടീസര്‍ പുറത്തു വന്നു

നമിതാ പ്രമോദ്
, ശനി, 25 ജൂണ്‍ 2016 (16:13 IST)
നമിതാ പ്രമോദ് നായികയായെത്തുന്ന തെലുങ്ക് ചിത്രം ചുട്ടാലഭായിയുടെ ടീസര്‍ പുറത്തു വന്നു. വീരഭദ്രം ചൗധരി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തില്‍ ആദിയാണ് നായകന്‍.
 
ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ഒരു മുത്തശി ഗദയാണ് നമിതയുടെ ഏറ്റവും പുതിയ മലയാള ചിത്രം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാലിന്‍റെ തെലുങ്ക് പ്രവേശം ആഘോഷമാക്കി രാജമൌലി !