Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൂര്‍ണമായും ഒരു കോണ്‍ഫറന്‍സ് റൂമില്‍ ചിത്രീകരിച്ച സിനിമ, നായകനായി വിനീത് കുമാര്‍, സസ്പെക്ട് ലിസ്റ്റ് വരുന്നു

പൂര്‍ണമായും ഒരു കോണ്‍ഫറന്‍സ് റൂമില്‍ ചിത്രീകരിച്ച സിനിമ, നായകനായി വിനീത് കുമാര്‍, സസ്പെക്ട് ലിസ്റ്റ് വരുന്നു

കെ ആര്‍ അനൂപ്

, ചൊവ്വ, 4 ജനുവരി 2022 (15:27 IST)
മലയാളികളുടെ പ്രിയ താരം വിനീത് കുമാര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം സസ്പെക്ട് ലിസ്റ്റ് വരുന്നു.പൂര്‍ണമായും ഒരു കോണ്‍ഫറന്‍സ് റൂമില്‍ ചിത്രീകരിച്ച സിനിമയില്‍ നടനൊപ്പം 7 പുതുമുഖ താരങ്ങള്‍ അണിനിരക്കുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടുന്നു.
 
ഇര്‍ഫാന്‍ കമാലാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. വൈകാതെ തന്നെ റിലീസ് ചെയ്യും.
 
മനുനാഥ് പള്ളിയാടി ഛായാഗ്രഹണവും സുനേഷ് സെബാസ്റ്റ്യന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സത്യമായിട്ടും ഇത് ഞാനല്ല';'ഭീഷ്മ പര്‍വ്വം'ത്തിലെ പോസ്റ്റര്‍ കണ്ട് ആശംസകള്‍ അയച്ച ആരാധകരോട് വിനീത് ശ്രീനിവാസന്‍