മാലിക്കിലെ സലിം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് മകന്‍, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 19 ജൂലൈ 2021 (13:01 IST)
ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് 'മാലിക്'. റിലീസായി ദിവസങ്ങള്‍ പിന്നിട്ടിട്ടും ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് സോഷ്യല്‍ മീഡിയ. വിവിധ കാലഘട്ടങ്ങളായി മാലികില്‍ ഓരോ കഥാപാത്രങ്ങളും അതാത് കാലത്തിനനുസരിച്ചുള്ള രൂപത്തിലാണ് പ്രത്യക്ഷപ്പെട്ടത്. മാലിക്കിലെ സലിം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് മകനാണ്.
 
മകന്‍ ചന്തുവിനെപ്പം സലിം കുമാറും ചിത്രത്തിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചെറുപ്പകാലം ആയിരുന്നു ചന്തു ചെയ്തത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Chandu Salimkumar (@chanduveeyyy)

ജലജയുടെ ജമീല ടീച്ചര്‍ എന്ന് കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് ജലജയുടെ മകള്‍ ദേവിയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

Kalamkaval Box Office: കളങ്കാവല്‍ 60 കോടിയിലേക്ക്

Rati Agnihothri: ഭർത്താവിനെ പേടിച്ച് വീട്ടിൽ ഒളിച്ചിരുന്ന നാളുകൾ, 30 വർഷം ഗാർഹിക പീഡനത്തിന് ഇരയായെന്ന് രതി അഗ്നിഹോത്രി

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

എല്ലാം കാണുക

ഏറ്റവും പുതിയത്

VV Rajesh: വി.വി.രാജേഷ് തിരുവനന്തപുരം മേയര്‍ ആകും, ശ്രീലേഖയ്ക്കു ഡപ്യൂട്ടി മേയര്‍ സ്ഥാനം

കേരള രാഷ്ട്രീയത്തിലെ ഒരു നിര്‍ണായക നിമിഷം; തിരുവനന്തപുരത്ത് എന്‍ഡിഎയുടെ വിജയത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി

മൂന്ന് വലിയ പാര്‍ട്ടികളെ ഒറ്റയ്ക്ക് തകര്‍ത്തു; കണ്ണമ്മൂലയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പാറ്റൂര്‍ രാധാകൃഷ്ണന്റെ മിന്നുന്ന വിജയം

തലസ്ഥാനത്ത് കണ്ടത് ജനാധിപത്യത്തിന്റെ സൗന്ദര്യം; നഗരസഭ ബിജെപി പിടിച്ചെടുത്തതില്‍ ശശി തരൂരിന്റെ പ്രതികരണം

ജനവിധിയില്‍ നിന്ന് സര്‍ക്കാര്‍ പാഠങ്ങള്‍ പഠിക്കണമെന്ന് ബിനോയ് വിശ്വം

അടുത്ത ലേഖനം
Show comments