Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ പുത്തന്‍‌പണം തമിഴിലും തുടങ്ങി!

മമ്മൂട്ടിയുടെ പുത്തന്‍‌പണം തമിഴിലും തുടങ്ങി!
, ബുധന്‍, 8 മാര്‍ച്ച് 2017 (15:56 IST)
നോട്ട് അസാധുവാക്കല്‍ വിഷയം ചര്‍ച്ച ചെയ്യുന്ന മമ്മൂട്ടിച്ചിത്രമാണ് പുത്തന്‍‌പണം. രഞ്ജിത് സംവിധാനം ചെയ്ത ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും. ഒരു സറ്റയറായാണ് രഞ്ജിത് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.
 
ഇപ്പോഴിതാ, ഇതേവിഷയം ചര്‍ച്ച ചെയ്യുന്ന ഒരു തമിഴ് ചിത്രവും വരുന്നു. സാക്ഷാല്‍ ഭാരതിരാജയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ‘നവംബര്‍ 8... ഇരവ് 8 മണി’ എന്നാണ് സിനിമയ്ക്ക് പേര്.
 
നോട്ട് അസാധുവാക്കലിന് ശേഷമുണ്ടാകുന്ന സംഭവങ്ങള്‍ സറ്റയറായി അവതരിപ്പിക്കുകയാണ് ഈ സിനിമയും. യുവതാരം വിദര്‍ത്ഥ് ആണ് ഈ സിനിമയിലെ നായകന്‍. ഇളയരാജയാണ് സംഗീതം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അത് സത്യമാണ്', വർഷങ്ങൾക്ക് ശേഷം മഞ്ജു വാര്യർ തുറന്ന് പറഞ്ഞു! മനോജ് കെ ജയൻ കേൾക്കുന്നുണ്ടല്ലോ അല്ലേ?