Select Your Language

Notifications

webdunia
webdunia
webdunia
webdunia

രോമാഞ്ചം,അയ്യരുടെ അഞ്ചാം വരവിന് മുമ്പെത്തിയ വെടിക്കെട്ട്, പ്രമോ വീഡിയോ

രോമാഞ്ചം,അയ്യരുടെ അഞ്ചാം വരവിന് മുമ്പെത്തിയ വെടിക്കെട്ട്, പ്രമോ വീഡിയോ

കെ ആര്‍ അനൂപ്

, ശനി, 30 ഏപ്രില്‍ 2022 (15:08 IST)
അയ്യരുടെയും കൂട്ടരുടേയും അഞ്ചാം വരവിനായി കാത്തിരിക്കുകയാണ് സിനിമാലോകം. ഇതിനുമുന്നോടിയായി എത്തിയ വെടിക്കെട്ട് പ്രമോ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.
 
ജോമിന്‍ ജോസഫാണ് വീഡിയോയ്ക്ക് പിന്നില്‍.
മമ്മൂട്ടി, മുകേഷ്, രഞ്ജിപണിക്കര്‍, രമേശ് പിഷാരടി എന്നിവരുടെ കൂടെ അന്‍സിബയും ഇത്തവണ കേസ് അന്വേഷിക്കാന്‍ ഉണ്ടാകും. 163 മിനിറ്റാണ് 'സിബിഐ 5 ദ ബ്രെയ്ന്‍' എന്ന സിനിമയുടെ ദൈര്‍ഘ്യം. മെയ് ഒന്നിന് ചിത്രം പ്രദര്‍ശനം തുടങ്ങും.
 
കനിഹ,അനൂപ് മേനോന്‍, ദിലീഷ് പോത്തന്‍, രഞ്ജി പണിക്കര്‍, സൗബിന്‍, ആശ ശരത്, രമേഷ് പിഷാരടി, സുദേവ് ??നായര്‍, അന്ന രേഷ്മ രാജന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക, അന്‍സിബ ഹാസന്‍,പ്രശാന്ത് അലക്‌സാണ്ടര്‍, ജയകൃഷ്ണന്‍, ഇടവേള ബാബു, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഹാനയെ വളര്‍ത്തുന്നത് വലിയ വെല്ലുവിളി ആയിരുന്നു: സിന്ധു കൃഷ്ണകുമാര്‍