Healthy Salad for Dinner: രാത്രി ചോറ് വേണ്ട, ഈ സാലഡ് മതി; തടിയും കുറയും

രാത്രി ചോറ് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ സാലഡ് ഒന്നു പരീക്ഷിച്ചു നോക്കൂ

രേണുക വേണു
ചൊവ്വ, 10 ജൂണ്‍ 2025 (13:42 IST)
Salad

Healthy Salad for Dinner: തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? ആദ്യം ചെയ്യേണ്ടത് അത്താഴം നിയന്ത്രിക്കുകയാണ്. രാത്രി ചോറ് കഴിക്കുന്നത് ഒഴിവാക്കി സാലഡുകള്‍ ശീലിക്കുക. രാത്രി വിശ്രമിക്കുന്നതിനാല്‍ ശരീരത്തിനു അധികം കലോറിയുടെ ആവശ്യമില്ല. അതുകൊണ്ട് അത്താഴം വളരെ മിതമായിരിക്കണം. 
 
രാത്രി ചോറ് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ സാലഡ് ഒന്നു പരീക്ഷിച്ചു നോക്കൂ. വിശപ്പ് മാറുമെന്നത് മാത്രമല്ല ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും. 
 
കുക്കുമ്പര്‍, ആപ്പിള്‍, തൈര് എന്നിവയാണ് സാലഡ് ഉണ്ടാക്കാന്‍ ആവശ്യം. ഓരോ കുക്കുമ്പറും ആപ്പിളും വളരെ ചെറുതാക്കി അരിയുക. ഇതിലേക്ക് അല്‍പ്പം തൈര് ഒഴിച്ച് നന്നായി തിരുമ്മുക. അല്‍പ്പം ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് ഇളക്കണം. ഇതിലേക്ക് രണ്ടോ മൂന്നോ പുഴുങ്ങിയ മുട്ട കൂടി ചേര്‍ക്കാവുന്നതാണ്. ഈ സാലഡ് കഴിച്ചാല്‍ നിങ്ങളുടെ വിശപ്പ് വേഗം ശമിക്കും. ആപ്പിളിനു പകരം പപ്പായ, തണ്ണിമത്തന്‍, നേന്ത്രപ്പഴം എന്നിവ ചേര്‍ത്തും ഈ സാലഡ് ഉണ്ടാക്കാം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

15-ാം ജന്മദിനം, ആ കടമ്പയും കടന്ന് വൈഭവ് സൂര്യവൻഷി, ദേശീയ ടീമിലേക്ക് വിളിയെത്തുമോ?

ഒരു ദിവസം പോലും എനിക്ക് രാജ് ഇല്ലാതെ പറ്റില്ല: സാമന്ത

ഇംപാക്ട് പ്ലേയർ നിയമം ക്രിക്കറ്റിനെ വൺ സൈഡഡ് ഗെയിമാക്കുന്നു, വിമർശനവുമായി ശുഭ്മാൻ ഗില്ലും

മമിതയും സുരാജും മാത്രമല്ല, ധനുഷ് ചിത്രമായ കരയിൽ തകർപ്പൻ റോളിൽ ജയറാമും, ഇതെന്താ മലയാളം സിനിമയാണോയെന്ന് സോഷ്യൽ മീഡിയ

CSK SWOT Analysis : ഏത് റൺസും അടിച്ചെടുക്കാൻ കഴിയുന്ന ബാറ്റിംഗ് നിര, ധോനിയുടെ സാന്നിധ്യം, ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ തകർക്കുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളില്‍ വരണ്ട ചര്‍മം, വിശപ്പില്ലായ്മ കാണുന്നുണ്ടോ; തൈറോയിഡ് പ്രശ്‌നമാകാം

കൊവിഡിന്റെ പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങള്‍ അറിയണം

നിശബ്ദ പകര്‍ച്ചവ്യാധി: ഇന്ത്യന്‍ കുട്ടികളില്‍ സംസാര വൈകല്യത്തിന് കാരണം അമിതമായ സ്‌ക്രീന്‍ സമയമാണോ?

കൊച്ചുകുഞ്ഞുങ്ങള്‍ക്ക് ഒരിക്കലും ഈ ഭക്ഷണങ്ങള്‍ നല്‍കരുത്

മൈഗ്രെയ്‌നും തലവേദനയും ഒന്നല്ല! ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments