Webdunia - Bharat's app for daily news and videos

Install App

ഇറച്ചികളില്‍ മിതമായി മാത്രമേ മസാല ചേര്‍ക്കാവൂ

ഗരം മസാല അമിതമായി ചേര്‍ക്കുന്നത് എരിവ് കൂടാന്‍ കാരണമായേക്കും

രേണുക വേണു
വ്യാഴം, 29 മെയ് 2025 (10:45 IST)
നോണ്‍ വെജ് വിഭവങ്ങളില്‍ രുചി വര്‍ധിക്കാന്‍ വേണ്ടി ചേര്‍ക്കുന്നതാണ് ഗരം മസാല. എന്നാല്‍ അമിതമായി ഗരം മസാല ഉപയോഗിക്കുന്നത് ആരോഗ്യത്തിനു നന്നല്ല. ഗരം മസാലയുടെ അമിതമായ ഉപയോഗം ശരീരത്തില്‍ ചൂട് വര്‍ധിപ്പിക്കുന്നു. ചിലരില്‍ ദഹന പ്രശ്നങ്ങള്‍ക്ക് വരെ കാരണമായേക്കാം. എന്ത് ഭക്ഷണ സാധനം കുക്ക് ചെയ്യുമ്പോഴും ഏറ്റവും അവസാനമായിരിക്കണം ഗരം മസാല ചേര്‍ക്കേണ്ടത്. 
 
ഗരം മസാല അമിതമായി ചേര്‍ക്കുന്നത് എരിവ് കൂടാന്‍ കാരണമായേക്കും. അള്‍സര്‍, അസിഡിറ്റി പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ രൂക്ഷമാകും. മസാലയുടെ അളവ് കൂടും തോറും ദഹിക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വരും. ജീവിതശൈലി രോഗങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഗരം മസാലയുടെ ഉപയോഗം നിയന്ത്രിക്കണം. കുട്ടികള്‍ക്ക് അമിതമായി ഗരം മസാല ചേര്‍ത്ത ഭക്ഷണം കൊടുത്ത് ശീലിപ്പിക്കരുത്. വളരെ മിതമായി മസാല ചേര്‍ക്കുമ്പോള്‍ ആണ് ഭക്ഷണങ്ങളുടെ പോഷക ഗുണങ്ങള്‍ കൃത്യമായി ആഗിരണം ചെയ്യാന്‍ പറ്റൂ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മഴയെത്തി, ഒപ്പം രോഗങ്ങളുടെ വിളയാട്ടവും, ഡെങ്കിയും എലിപ്പനിയും ഉയരുന്നു, ഒപ്പം ആശങ്കയായി കൊവിഡും, ജാഗ്രത വേണം

Mumbai Indians: 'ആറാമത്തെ കപ്പ് ലോഡിങ്'; സൂചന നല്‍കി മുംബൈ ഇന്ത്യന്‍സ് ഉടമ നിത അംബാനി

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%, 30145 പേർക്ക് ഫുൾ എ പ്ലസ്, സേ പരീക്ഷ ജൂൺ 21 മുതൽ

Mammootty: ഒറ്റനോട്ടത്തില്‍ ആളെ പിടികിട്ടിയില്ലേ? തിരിച്ചുവരവ് കളറാക്കാന്‍ മെഗാസ്റ്റാര്‍

Sanju Samson: തങ്കലിപികളില്‍ എഴുതാം, സഞ്ജു രാജസ്ഥാന്റെ റോയല്‍ താരം, മറ്റൊരുതാരത്തിനും ഇല്ലാത്ത നേട്ടം

എല്ലാം കാണുക

ഏറ്റവും പുതിയത്

ആദ്യമായി ജിമ്മിൽ പോകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

യൂറിക് ആസിഡ് കൂടിയാൽ

മുതുകിലെ വേദനയുടെ പ്രധാന കാരണങ്ങള്‍ ഇവയാണ്

നടി ദീപിക കകറിന് ലിവര്‍ കാന്‍സര്‍ രണ്ടാംഘട്ടത്തില്‍; യുവതികളിലെ ലിവര്‍ കാന്‍സറിനെ കുറിച്ച് അറിഞ്ഞിരിക്കണം

ബുദ്ധിവികാസത്തിനും എല്ലുകളുടെ വളർച്ചയ്ക്കും സൂര്യകാന്തി വിത്തുകൾ!

അടുത്ത ലേഖനം
Show comments