Webdunia - Bharat's app for daily news and videos

Install App

ആലപ്പുഴയില്‍ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

ശ്രീനു എസ്
വെള്ളി, 30 ഏപ്രില്‍ 2021 (15:26 IST)
ആലപ്പുഴ: എടത്വ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6,14, വയലാര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 -ല്‍ കയ്യാലക്കല്‍ ചുപ്രത്തു റോഡിനു കിഴക്കോട്ടു മംഗന്ന വേലശ്ശേരി കോളനി പൂവത്തിങ്കല്‍ ഭാഗം ഉള്‍പ്പെടെയുള്ള പ്രദേശം, കണ്ടല്ലൂര്‍ പഞ്ചായത്ത് വാര്‍ഡ് 9, നൂറനാട് പഞ്ചായത്ത് വാര്‍ഡ് 8, ഭരണിക്കാവ് പഞ്ചായത്ത് വാര്‍ഡ് 6, ചമ്പക്കുളം വാര്‍ഡ് 5-ല്‍ ഏഴുകാട് കോളനി പ്രദേശം, എഴുപുന്ന പഞ്ചായത്ത് വാര്‍ഡ് 2 എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്താണ് എക്ടോപിക് പ്രെഗ്‌നന്‍സി; അമ്മയുടെ ജീവന് ഭീഷണിയോ

മുട്ട പുഴങ്ങാന്‍ ആവശ്യമായ സമയം

തലവേദന മുതല്‍ കാഴ്ച മങ്ങുന്നത് വരെ ലക്ഷണങ്ങള്‍; ഡിജിറ്റല്‍ ഐ സ്‌ട്രെയിന്‍ നിങ്ങള്‍ക്കുണ്ടോ

സ്ഥിരമായി ഇയര്‍ഫോണ്‍ ഉപയോഗിക്കുന്ന ശീലമുണ്ടോ? ഈ പ്രശ്‌നങ്ങള്‍ക്കു സാധ്യത

പച്ചക്കറികളിലെ വിഷം കളയാൻ വഴിയുണ്ട്‌

അടുത്ത ലേഖനം
Show comments