Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആലപ്പുഴയില്‍ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

ആലപ്പുഴയില്‍ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

ശ്രീനു എസ്

, ബുധന്‍, 12 മെയ് 2021 (15:57 IST)
ആലപ്പുഴ: പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 ല്‍ വടക്ക് -പറക്കുളം തെക്ക് -പടിയില്‍ ജങ്ക്ഷന്‍ കിഴക്ക് -സര്‍പ്പത്തറ ഭാഗം, പടിഞ്ഞാറ് -കറുക്കാ തെക്കേതില്‍, വാര്‍ഡ് 4 ല്‍ വടക്ക് -കുന്നിലോടി ചിറ തെക്ക് -നാലുകെട്ടുംകവല, കിഴക്ക് -എഴുപറക്കടവ് പടിഞ്ഞാറ് -അച്ചന്‍ കോവിലാര്‍, താമരക്കുളം പഞ്ചായത്ത് വാര്‍ഡ് 3, ചേര്‍ത്തല സൗത്ത് പഞ്ചായത്ത് -വാര്‍ഡ് 12 ല്‍ തിരുവിഴ പാലം മുതല്‍ വടക്കോട്ട് കയര്‍ പാര്‍ക്ക് ബണ്ട് വരെയുള്ള ഭാഗം, ഭരണിക്കാവ് പഞ്ചായത്ത് വാര്‍ഡ് 13, വെണ്മണി പഞ്ചായത്ത് വാര്‍ഡ് 10 ല്‍ ചെറിയാലുമ്മൂട് ഭാഗം മുതല്‍ പുളിക്കല്‍ പാലം വരെ, കാര്‍ത്തികപ്പള്ളി പഞ്ചായത്ത് വാര്‍ഡ് 10, വാര്‍ഡ് 11 ല്‍ എസ്. എന്‍. ഡി. പി സ്‌കൂളിന് തെക്ക് വശം കിഴക്കുഭാഗം, വാര്‍ഡ് 13 ല്‍ പുളിക്കീഴ് പാലത്തിനു പടിഞ്ഞാറ് -തെക്ക് വശം
 
കണ്ടെയ്‌ന്മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയ പ്രദേശങ്ങള്‍
 
കൈനകരി പഞ്ചായത്ത് വാര്‍ഡ് 6 ല്‍ കൂലിപുരക്കല്‍ മുതല്‍ പൗരസമിതി വരെ, ഭരണിക്കാവ് വാര്‍ഡ് 6, തണ്ണീര്‍മുക്കം വാര്‍ഡ് 1 ല്‍ തെക്ക് -ചെങ്ങണ്ട വളവ്, കിഴക്ക് -കൊടിയന്തരഭാഗം, വടക്ക് -ചെങ്ങണ്ട പാലം, കിഴക്ക് -കായലോരം, മാന്നാര്‍ പഞ്ചായത്ത് വാര്‍ഡ് 1,9,15, വാര്‍ഡ് 3 ല്‍ ഇടത്തയില്‍ കോളനി പ്രദേശം, വാര്‍ഡ് 4 ല്‍ ചേലക്കാട്ടുപടി, വെണ്മണി പഞ്ചായത്ത് വാര്‍ഡ് 2,6,7,14, വാര്‍ഡ് 10 ല്‍ കന്നിക്കല്‍പ്പടി, നീലംപേരൂര്‍ പഞ്ചായത്ത് വാര്‍ഡ് 12 ല്‍ ചെറുകര കളത്തില്‍വീട് മുതല്‍ മുണ്ടകപ്പാടം വരെയുള്ള സ്ഥലം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അച്ഛന്‍ അമ്മയെ പെണ്ണുകാണാന്‍ പോയത് ആശുപത്രിയില്‍; നഴ്‌സ് ദിനത്തിന്‍ അശ്വതി സംസാരിക്കുന്നു