കുട്ടികളില്‍ കൊവാക്‌സിന്‍ ഉപയോഗിക്കുമോ!

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 9 നവം‌ബര്‍ 2021 (09:15 IST)
രണ്ടുഡോസ് കൊവാക്‌സിന്‍ എടുത്തവര്‍ക്ക് 22മുതല്‍ ബ്രിട്ടനില്‍ പ്രവേശിക്കാം. ഇന്ത്യന്‍ നിര്‍മിത വാക്‌സിനായ കൊവാക്‌സിന് യുകെ അംഗീകാരം നല്‍കിയിരിക്കുകയാണ്. വാക്‌സിനെടുത്തവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് ബ്രിട്ടണ്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ ഒമാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ കൊവാക്‌സിന് അംഗീകാരം നല്‍കിയിട്ടുണ്ട്. 
 
അതേസമയം കുട്ടികളില്‍ കൊവാക്‌സിന്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിന് ക്ലിയറന്‍സ് ലഭിക്കേണ്ടതുണ്ടെന്നും ഇത് ലഭിക്കാന്‍ വളരെ കുറച്ചു സമയം മാത്രമേ ആവശ്യമുള്ളുവെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

CSK SWOT Analysis : ഏത് റൺസും അടിച്ചെടുക്കാൻ കഴിയുന്ന ബാറ്റിംഗ് നിര, ധോനിയുടെ സാന്നിധ്യം, ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ തകർക്കുമോ?

നെയ്മർ യുഗം അവസാനിച്ചോ?, ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ സാധ്യത കുറവ്, സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ പോലും ഇടമില്ല

പാലക്കാട് പോരാട്ടം മുറുകുന്നു: പിഷാരടിക്കും ശോഭയ്ക്കും എതിരാളിയായി എൽഡിഎഫ് സ്വതന്ത്രൻ എൻ.എം.ആർ റസാഖ്

നമ്മൾ ഒരു ടീമിന്റെയും ഭാ​ഗമല്ല, മതനിരപേക്ഷതയുടെ കാര്യത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല: വിജയ്

പ്രണയം തകർന്നതിൽ സങ്കടം സഹിക്കാനായില്ല, വന്ദേഭാരതിന് കല്ലെറിഞ്ഞ് 18കാരൻ, അറസ്റ്റ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മൈഗ്രെയ്‌നും തലവേദനയും ഒന്നല്ല! ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങളുടെ രാവിലെത്തെ മൂത്രത്തിന്റെ നിറം എന്താണ്; നിങ്ങളുടെ വൃക്കകളുടെ ആരോഗ്യം മോശമാണോ

എന്തുകൊണ്ടാണ് നിങ്ങള്‍ പുലര്‍ച്ചെ 3 മണിക്ക് ഉണരുന്നത്

പെട്ടെന്നുതന്നെ മുറിവുകളും ചതവും ഉണ്ടാകുന്നുണ്ടോ; ഹീമോഫീലിയ ബി അഥവാ ക്രിസ്മസ് രോഗത്തെ കുറിച്ച് അറിയണം

വയറു വീര്‍ക്കല്‍, അസിഡിറ്റി തുടങ്ങിയ ദഹന പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ

അടുത്ത ലേഖനം
Show comments