യൂറോപ്പില്‍ വാക്‌സിന്‍ എടുക്കാത്തവരില്‍ കൊവിഡ് ഗുരുതരമാകുന്നു!

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 8 നവം‌ബര്‍ 2021 (19:52 IST)
കേരളത്തില്‍ ഇനിയും രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളത് 46 ശതമാനം പേരാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ യുറോപ്പിലേതുപോലെ കേരളത്തിലും കൊവിഡ് പടരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇപ്പോള്‍ റഷ്യ, ജര്‍മനി, നെതര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലാണ് കൊവിഡ് പടരുന്നത്. 
 
സംസ്ഥാനത്ത് ഇനിയും ആദ്യഡോസ് എടുക്കാന്‍ 12 ലക്ഷത്തോളം പേര്‍ ഉണ്ട്. വാക്‌സിനെടുക്കുന്ന കാര്യത്തില്‍ വളരെ മെല്ലെപ്പോക്കാണ് നടക്കുന്നത്. മതപരമായ കാര്യങ്ങള്‍ വരെ ഇതിന് കാരണമായി പറയുന്നു. യുറോപ്പില്‍ വാക്‌സിന്‍ എടുക്കാത്തവരിലാണ് കൊവിഡ് ഗുരുതരമാകുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

ലൈംഗികാരോഗ്യം : അവഗണിക്കാൻ പാടില്ലാത്ത 5 ഹോർമോണുകൾ ഇവയാണ്

അടുത്ത ലേഖനം
Show comments