Select Your Language

Notifications

webdunia
webdunia
webdunia
webdunia

നഗരത്തില്‍ കൊവിഡ് വ്യാപനം ഉയര്‍ന്നതില്‍ രണ്ടു സ്ഥാപനങ്ങള്‍ക്ക് പങ്കുണ്ടെന്ന് നഗരസഭ

Trivandrum
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനാല്‍ തിരുവനന്തപുരത്തെ പോത്തീസ്, രാമചന്ദ്രന്‍ എന്നീ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കിയതായി മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചു. തിരുവനന്തപുരം നഗരത്തില്‍ കൊവിഡ് വ്യാപനം ഉയര്‍ന്നതില്‍ ഈ രണ്ടു സ്ഥാപനങ്ങള്‍ക്കും പങ്കുണ്ടെന്ന് നഗരസഭ വിലയിരുത്തി. 
 
ലംഘനങ്ങള്‍ നേരത്തേ ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സ്ഥാപനങ്ങള്‍ അടഞ്ഞുതന്നെ കിടക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂക്കിൽനിന്നും രക്തംവരാറുണ്ടോ ? ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കണം