Webdunia - Bharat's app for daily news and videos

Install App

ചൈനയിൽ അഞ്ച് ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 13,000 പേരെന്ന് റിപ്പോർട്ട്

Webdunia
ഞായര്‍, 22 ജനുവരി 2023 (15:12 IST)
ചൈനയിൽ ജനുവരി 13നും 19നും ഇടയിൽ മാത്രം കൊവിഡും കൊവിഡാനന്തര രോഗങ്ങളും മൂലം 13,000 പേർ മരിച്ചതായി റിപ്പോർട്ട്. ഈ മാസം മരിച്ച അറുപതിനായിരം പേർക്ക് പുറമെയാണിതെന്ന് വാർത്ത അന്വേഷണ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
 
കഴിഞ്ഞ ദിവസം നടന്ന ചൈനീസ് പുതുവത്സരാഘോഷത്തിൽ വലിയ തോതിൽ ആളുകൾ പങ്കെടുത്തിരുന്നു. ഡിസംബർ ആദ്യം വൈറസ് വ്യാപിച്ചതിന് ശേഷം ചൈനീസ് സർക്കാർ പുറത്തുവിട്ട റിപ്പോർട്ടിൽ 60,000 കൊവിഡ് മരണങ്ങളുണ്ടായതായി വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ഗന്ധങ്ങള്‍ പാമ്പുകള്‍ക്ക് ഇഷ്ടമില്ല; തണുപ്പ് കാലത്ത് പാമ്പുകളെ അകറ്റാന്‍ ഇവ സഹായിക്കും

നിങ്ങളുടെ ബുദ്ധിശക്തി വര്‍ധിപ്പിക്കാന്‍ ഈ അഞ്ചുശീലങ്ങള്‍ വളര്‍ത്തിയെടുക്കു

രോഗം വരാതിരിക്കണമെങ്കില്‍ ഈ ജീവികളെ അടുപ്പിക്കരുത്!

രാത്രി കിടക്കുന്നതിന് മുമ്പ് ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ

പാമ്പ് കടിച്ചാൽ ചെയ്യാൻ പാടില്ലാത്തത്

അടുത്ത ലേഖനം
Show comments