Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൈനയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്നു, ബുധനാഴ്ച മാത്രം 31,444 കേസുകൾ

China
കൊവിഡിനെ തടയാൻ സമ്പൂർണ അടച്ചിടൽ തുടരുന്ന ചൈനയിൽ വീണ്ടും രോഗവ്യാപനം രൂക്ഷമാകുന്നു. ബുധനാഴ്ച മാത്രം 31,444 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ 13ന് ശേഷം ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേർക്ക് കൊവിഡ് ബാധിക്കുന്നത്. നവംബർ 6 മുതലാണ് ചൈനയിൽ വീണ്ടും കൊവിഡ് കേസുകൾ കുതിച്ചുയർന്നത്.
 
കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിനം 26,000ത്തിലധികം കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്യുന്നത്. ചൈനയുടെ പല പ്രവിശ്യകളിലും ലോക്ഡൗണിന് സമാനമായ സാഹചര്യമാണ് നിലവിലുള്ളത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങള്‍ക്ക് ഉച്ചയ്ക്ക് ഉറങ്ങുന്ന ശീലമുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം