Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൈനയില്‍ വീണ്ടും കൊവിഡ് ശക്തി പ്രാപിക്കുന്നു; സ്‌കൂളുകളും ഹോട്ടലുകളും അടച്ചിടും

ചൈനയില്‍ വീണ്ടും കൊവിഡ് ശക്തി പ്രാപിക്കുന്നു; സ്‌കൂളുകളും ഹോട്ടലുകളും അടച്ചിടും

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 21 നവം‌ബര്‍ 2022 (08:31 IST)
ചൈനയില്‍ വീണ്ടും കൊവിഡ് ശക്തി പ്രാപിക്കുന്നു. ആറുമാസത്തിനിടെ ചൈനയില്‍ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഇതിന് പിന്നാലെ കടുത്ത നിയന്ത്രണങ്ങള്‍ ഭരണകൂടും നടപ്പാക്കുകയാണ്. സ്‌കൂളുകളും ഹോട്ടലുകളും അടച്ചിടും. സ്‌കൂളുകളുടെ പ്രവര്‍ത്തനം ഓണ്‍ലൈനാക്കും. അനാവശ്യമായി പുറത്തിറങ്ങരുതെന്ന് ബീജിങ്ങിലെ ചയോങ്ങില്‍ പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
 
ചൈനയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനാല്‍ പലയിടത്തും പ്രാദേശിക ലോക്ഡൗണാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഖത്തര്‍ ലോകകപ്പ്: പൊതുസ്ഥലങ്ങളില്‍ മദ്യപാനം അനുവദിക്കില്ലെന്ന് ദുബൈ പൊലീസ്