Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊറോണ വൈറസിന്റെ വ്യാപനത്തിനുള്ള പ്രധാനകാരണം വിവാഹാഘോഷം പോലുള്ള ചടങ്ങുകളാണെന്ന് കേന്ദ്രം

കൊറോണ വൈറസിന്റെ വ്യാപനത്തിനുള്ള പ്രധാനകാരണം വിവാഹാഘോഷം പോലുള്ള ചടങ്ങുകളാണെന്ന് കേന്ദ്രം

ശ്രീനു എസ്

, ശനി, 20 മാര്‍ച്ച് 2021 (17:28 IST)
കൊറോണ വൈറസിന്റെ വ്യാപനത്തിനുള്ള പ്രധാനകാരണം വിവാഹാഘോഷം പോലുള്ള ചടങ്ങുകളാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പാര്‍ലമെന്ററി അസസ്മെന്റ് റിപ്പോര്‍ട്ട്. അതുമാത്രമല്ല ജനങ്ങളുടെ അലക്ഷ്യമായ രീതികളും പുതിയ കോറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് കാരണമാണ്. ആളുകളുടെ ജാഗ്രത കുറഞ്ഞു വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാഴാഴാചയും വെള്ളിയാഴ്ചയുമായി 40000 ത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ നവംബറിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

14 വയസുവരെയുള്ള കുട്ടികളില്‍ കോവിഡ് ബാധിക്കുന്നത് മുതിര്‍ന്നവരെ അപേക്ഷിച്ച് കുറവാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി