Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് പുരുഷന്മാരുടെ പ്രത്യുത്‌പാദന ശേഷി കുറയ്‌ക്കുമെന്ന് പഠനം

കൊവിഡ് പുരുഷന്മാരുടെ പ്രത്യുത്‌പാദന ശേഷി കുറയ്‌ക്കുമെന്ന് പഠനം
, വെള്ളി, 29 ജനുവരി 2021 (12:10 IST)
പുരുഷന്മാരിലെ കൊവിഡ് ബാധ പ്രത്യു‌ത്‌പാദന ശേഷിയെ ബാധിക്കാനിടയുണ്ടെന്ന് പഠനം.  ബീജങ്ങൾ നശിച്ചുപോവുക,ബീജത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന സ്ട്രെസ് കൂടുക വൃഷണങ്ങളിൽ നീർവീക്കമുണ്ടാവുക തുടങ്ങിയ പ്രശ്‌നങ്ങൾ കൊവിഡ് ബാധമൂലം ഉണ്ടാവാനിടയുണ്ടെന്നാണ് പഠനത്തിലെ കണ്ടെത്തൽ. ജർമനിയിലെ ജസ്റ്റസ് ലീബിഗ് സർവകലാശാല നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ ഉള്ളത്.
 
84 പുരുഷന്മാരിൽ 60 ദിവസമാണ് പഠനം നടത്തിയത്. കൊറോണ വൈറസ് ബീജത്തിലുണ്ടാക്കുന്ന ആഘാതം പ്രത്യു‌ത്‌പാദനശേഷിയേയും ബീജത്തിന്റെ ആരോഗ്യത്തെയും ബാധിക്കുമെന്ന് വ്യക്തമായതായി പഠനത്തിന് നേതൃത്വം നൽകിയ ബെഹ്‌സാത് ഹജിസദേഹ് മലേകി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രെയിന്‍ യാത്രക്കാരില്‍ മാസ്‌ക് ഉപയോഗം കുറഞ്ഞുവരുന്നു; കൊവിഡിനെ ഭയക്കേണ്ടതില്ലെന്ന പൊതുസമീപനം അപകടം: മുഖ്യമന്ത്രി