Publish Date: Sat, 27 Aug 2022 (12:42 IST)
Updated Date: Sat, 27 Aug 2022 (12:46 IST)
രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും മരണസംഖ്യ കുറയാത്തത് ആശങ്ക പരത്തുന്നു. ഇന്നലെ രാജ്യത്ത് 68 കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 29 പേര്‍ കേരളത്തില്‍ നിന്നാണ്. കോവിഡ് ജാഗ്രത തുടരണമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
രേണുക വേണു
Publish Date: Sat, 27 Aug 2022 (12:42 IST)
Updated Date: Sat, 27 Aug 2022 (12:46 IST)