Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് ഏഴുശതമാനം കടന്നു

രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് ഏഴുശതമാനം കടന്നു

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 25 ജൂലൈ 2022 (12:56 IST)
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 16,866. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം ബാധിച്ച് 41 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 18,148 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് 1,50,877 പേരാണ്. 
 
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് ഏഴുശതമാനം കടന്നിട്ടുണ്ട്. രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 202 കോടി കടന്നു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അരിഞ്ഞുവെച്ച ഉള്ളി മണിക്കൂറുകള്‍ക്ക് ശേഷം ഉപയോഗിക്കുമ്പോള്‍ അത് വിഷമാകുമോ?