കൊവിഡ് ബാധമൂലം പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ കുറയുന്നതായി പഠനം

ശ്രീനു എസ്
വ്യാഴം, 1 ഒക്‌ടോബര്‍ 2020 (20:55 IST)
കൊവിഡ് മൂലം പുരുഷ ഹോര്‍മോണ്‍ കുറയുമെന്നും പുരുഷന്മാരിലെ മരണനിരക്ക് കൂടുമെന്നും പഠനം. കൊവിഡ് ബാധിച്ചവരില്‍ പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണാണ് കുറയുന്നതായി കണ്ടെത്തിയത്. ദ ഏജിങ് മെയില്‍ എന്ന ജേണലാണ് പഠനം പ്രസിദ്ധീകരിച്ചത്. 
 
ടെസ്റ്റോസ്റ്റിറോണ്‍ ശ്വാസകോശത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്ന ഹോര്‍മോണാണ്. ഇതിന്റെ കുറവുമൂലം ശ്വാസകോശത്തില്‍ അണുബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് മരണനിരക്ക് പുരുഷന്മാരില്‍ കൂട്ടുമെന്നും മെര്‍സിന്‍ സര്‍വകലാശാല പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

15-ാം ജന്മദിനം, ആ കടമ്പയും കടന്ന് വൈഭവ് സൂര്യവൻഷി, ദേശീയ ടീമിലേക്ക് വിളിയെത്തുമോ?

ഒരു ദിവസം പോലും എനിക്ക് രാജ് ഇല്ലാതെ പറ്റില്ല: സാമന്ത

ഇംപാക്ട് പ്ലേയർ നിയമം ക്രിക്കറ്റിനെ വൺ സൈഡഡ് ഗെയിമാക്കുന്നു, വിമർശനവുമായി ശുഭ്മാൻ ഗില്ലും

മമിതയും സുരാജും മാത്രമല്ല, ധനുഷ് ചിത്രമായ കരയിൽ തകർപ്പൻ റോളിൽ ജയറാമും, ഇതെന്താ മലയാളം സിനിമയാണോയെന്ന് സോഷ്യൽ മീഡിയ

CSK SWOT Analysis : ഏത് റൺസും അടിച്ചെടുക്കാൻ കഴിയുന്ന ബാറ്റിംഗ് നിര, ധോനിയുടെ സാന്നിധ്യം, ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ തകർക്കുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളില്‍ വരണ്ട ചര്‍മം, വിശപ്പില്ലായ്മ കാണുന്നുണ്ടോ; തൈറോയിഡ് പ്രശ്‌നമാകാം

കൊവിഡിന്റെ പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങള്‍ അറിയണം

നിശബ്ദ പകര്‍ച്ചവ്യാധി: ഇന്ത്യന്‍ കുട്ടികളില്‍ സംസാര വൈകല്യത്തിന് കാരണം അമിതമായ സ്‌ക്രീന്‍ സമയമാണോ?

കൊച്ചുകുഞ്ഞുങ്ങള്‍ക്ക് ഒരിക്കലും ഈ ഭക്ഷണങ്ങള്‍ നല്‍കരുത്

മൈഗ്രെയ്‌നും തലവേദനയും ഒന്നല്ല! ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments